തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിങ്കളാഴ്ച വരെ സംഭാവനയായി ലഭിച്ചത് 713.92 കോടി രൂപ. donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈനായി പണമടയ്ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതുവരെ 3.91 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കി.
713.92 കോടി രൂപയില്‍ 132.68 കോടി രൂപ സിഎംഡിആര്‍എഫ് പേമെന്റ്...
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ വ്യവസ്ഥയില്ലെന്ന വാദം തെറ്റ്. 2004വരെ ഇന്ത്യ വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിച്ചിരുന്നു. സഹായം നല്‍കാന്‍ ഏതെങ്കിലും വിദേശ രാജ്യം സന്നദ്ധമാകുകയാണെങ്കില്‍ സര്‍ക്കാരിന് സഹായം സ്വീകരിക്കാമെന്ന് 2016ലെ ദേശീയ ദുരന്തനിവാരണ നയത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടല്ല...
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങായി ഇളയദളപതി വിജയ്. എഴുപതു ലക്ഷം രൂപയാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫാന്‍സു വഴി വിജയ് കൈമാറിയത്. തമിഴ്നാട്ടിലെ വിജയ് ഫാന്‍സ് അസ്സോസ്സിയേഷന്‍ ഈ തുക സമാഹരിച്ച് പ്രളയ ബാധിതര്‍ക്ക് ആവശ്യമായ സാമഗ്രികള്‍ മേടിച്ചിട്ടുണ്ട്. ഇത് ഇവിടുത്തെ ഫാന്‍സുമായി സഹകരിച്ച്...
മുംബൈ: കേരളത്തില്‍ പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി ബോളിവുഡ് നടി സണ്ണി ലിയോണ്‍ അഞ്ച് കോടി രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നല്‍കിയത്.
സിനിമാ രംഗത്തുള്ള നിരവധി ആളുകള്‍ കേരളത്തിനായി സംഭാവന നല്‍കിയിരുന്നു. ബാഹുബലി നടന്‍ പ്രഭാസ് ഒരു കോടി രൂപയും...
മുംബൈ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ സംഭാവന നല്‍കിയ പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മയ്ക്കെതിരെ സോഷ്യല്‍ മീഡിയിയല്‍ രൂക്ഷ വിമര്‍ശനം. കോടീശ്വരനായ വിജയ് ശര്‍മ പതിനായിരം രൂപമാത്രം സംഭാവനയായി നല്‍കിയതാണ് ജനങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വായ നിധിയിലേക്ക് പേടിഎം വഴി തുക...
കൊച്ചി: ഹനാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന നല്‍കി. കൈരളി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നാട്ടുകാര്‍ തനിക്ക് പിരിച്ചു നല്‍കിയ തുകയാണ് ഹനാന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
അതേസമയം, പ്രളയക്കെടുതി അഭിമുഖീകരിക്കുന്ന കേരളത്തിന് ആവശ്യമായ പരിഗണന...
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതി നേരിടാന്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ നേരിട്ടെത്തിയാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് പണം കൈമാറിയത്.
കഴിഞ്ഞ ദിവസം നടന്‍മാരായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ വീതം...
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ മലയാള സിനിമാ ലോകം ഒറ്റക്കെട്ടായി കൈകോര്‍ക്കുമ്പോഴും ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അമ്മയിലെ പ്രശ്നങ്ങള്‍ മൂടിമറച്ച് നല്ല പേര് കേള്‍പ്പിക്കാനാണ് താരങ്ങള്‍ രംഗത്തെത്തുന്നത് എന്നായിരുന്നു വിമര്‍ശനം. ഇത്തരം വിമര്‍ശകര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്....