ഓഫിസ് പാർട്ടിക്കിടെ മദ്യം നൽകി സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. മുപ്പതുകാരിയായ ബിപിഒ എക്സിക്യൂട്ടിവാണ് നിശാ പാർട്ടി സംഘടിപ്പിച്ച ഗസ്റ്റ് ഹൗസിൽവച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. രണ്ടു സീനിയർ ഉദ്യോഗസ്ഥർ നിരവധി തവണ മാറി മാറി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. കൂടെയുണ്ടായിരുന്ന...
വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയില്‍ സ്വകാര്യ നഴ്സിങ് കോളേജ് ചെയര്‍മാനെ പോലീസ് അറസ്റ്റുചെയ്തു. വിരുദുനഗര്‍ അറുപ്പുകോട്ടയിലെ അരസു ഇലക്ട്രോ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡാസ്വിന്‍ ജോണ്‍ ഗ്രേസ് ആണ് അറസ്റ്റിലായത്.
ഇവിടെ പഠിക്കുന്ന ദളിത് വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നടപടി. പീഡനവുമായി...
മാസങ്ങളോളം ക്രൂരമായി ബലാല്‍സംഗം ചെയ്ത 45-കാരനെ നിവൃത്തിയില്ലാതെ 13-കാരി കഴുത്ത് ഞെരിച്ചുകൊന്നു. തുടര്‍ന്ന് അറസ്റ്റിലായ പെണ്‍കുട്ടിയെ കോടതി ജുവനൈല്‍ ഹോമിലേക്ക് അയച്ചു. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം.
മാസങ്ങള്‍ നീളുന്ന ക്രൂരപീഡനമാണ് ഈ പതിമൂന്ന് വയസുകാരി നേരിട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നിലധികം പേര്‍...
സേക്രഡ് ഗെയിംസ് എന്ന വെബ്സീരീസിലൂടെ സുപരിചിതയായ നടിയാണ് കുബ്ര സേത്. കൗമാരകാലത്ത് താൻ ലൈംഗിക ചൂഷണത്തിനിരയാക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അവർ. ഓപ്പൺ ബുക്ക്: നോട്ട് എ ക്വയറ്റ് മെമ്മൊയർ എന്ന പുസ്തകത്തിലാണ് താരം ഈ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്.
തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തം എന്നാണ്...
ഇടുക്കി ശാന്തൻപാറയിൽ 15 വയസുകാരിക്കെതിരെ നടന്നത് ബലാത്സംഗമെന്ന് ഇടുക്കി എസ്പി ആർ കറുപ്പ സ്വാമി. സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിൽ എടുത്തു. മറ്റ് തെളിവുകൾ കൂടി ലഭിച്ചതിനു ശേഷം അറസ്റ്റിലേക്ക് കടക്കും. എത്ര പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ വൈകിട്ടാണ്...
കൊച്ചി∙ പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബുവിന്റെ പാസ്പോർട്ട് കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇതോടെ വിജയ് ബാബുവിന്റെ വീസയും റദ്ദാകും. ഇതു മുൻകൂട്ടി മനസ്സിലാക്കിയ വിജയ് ബാബു...
സിപിഎം മലപ്പുറം നഗരസഭാംഗവും അധ്യാപകനുമായ കെവി ശശികുമാര്‍ 30 വര്‍ഷത്തോളം വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയെന്ന പരാതി കഴിഞ്ഞ ദിവസമാണ് പുറത്തു വരുന്നത്. സംഭവത്തില്‍ പ്രതികരിച്ച് എവുത്തുകാരി വികെ ദീപ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും സെന്റ് ജെമ്മാസിലേക്ക് എത്തിയത് പാറിനടന്ന ഒരു തുമ്പിയെ...
തൊടുപുഴ : നാലു വയസ്സുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസില്‍ അമ്മയുടെ സുഹൃത്തായ പ്രതി അരുണ്‍ ആനന്ദിന് 21 വര്‍ഷം തടവ്. 19 വര്‍ഷം കഠിന തടവും 2 വര്‍ഷം തടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്. ദേഹോപദ്രവം ഏല്‍പ്പിക്കുക, ആവര്‍ത്തിച്ചുള്ള ലൈംഗിക അതിക്രമത്തിന് ഇരയാക്കുക, പന്ത്രണ്ട് വയസിനു...