കോഴിക്കോട് : സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോടാണ് സംഭവം. നഗരത്തിലെ ഫ്ലാറ്റിൽ ശനിയാഴ്ചയാണ് പീഡനം നടന്നതെന്നാണ് പരാതി. സംഭവത്തിൽ നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെക്കുറിച്ച ചില സൂചനകൾ ലഭിച്ചതായാണ് വിവരം. ഇവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.
സിനിമയിൽ...
കൊച്ചി: ബേക്കറിയിലെത്തിയ പതിമ്മൂന്നുകാരിയെ കയറിപ്പിടിച്ച കടയുടമ പോക്സോ കേസിൽ അറസ്റ്റിൽ. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. ചേരാനെല്ലൂർ വിഷ്ണുപുരം ജങ്ഷനിൽ ബുധനാഴ്ചയാണ് സംഭവം.
ചേരാനെല്ലൂർ വിഷ്ണുപുരം വേണാട്ട് ഹൗസിൽ കണ്ണൻ എന്ന ബാബുരാജിനെയാണ് (51) പോക്‌സോ കേസിൽ ചേരാനെല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരം: മലയിന്‍കീഴിലെ പീഡനത്തിനിരയായ വിദ്യാര്‍ഥിനി രണ്ട് വര്‍ഷം നേരിടേണ്ടി വന്നത് ക്രൂരപീഡനം. ഒടുവില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നവരുടെ എണ്ണം കൂടിയതോടെ ഒളിച്ചോടി രക്ഷപ്പെടാനായിരുന്നു കുട്ടിയുടെ ശ്രമം. ഇതിനിടയിലാണ് പോലീസിന്റെ പിടിയിലാവുന്നതും പീഡനങ്ങള്‍ പെണ്‍കുട്ടി ഡോക്ടറോട് പറയുന്നതും.
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയായ ഒരു പ്രതിയാണ് പെണ്‍കുട്ടിയോട് പ്രണയം നടിച്ച് അടുത്തു...
ജലന്ധര്‍: നാല് യുവതികള്‍ ചേര്‍ന്ന് കൂട്ട ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന യുവാവിന്റെ ആരോപണത്തില്‍ പഞ്ചാബ് പോലീസ് അന്വേഷണം തുടങ്ങി. യുവാവ് രേഖാമൂലം പരാതി നല്‍കിയിട്ടില്ലെങ്കിലും സംഭവം വിവാദമായതോടെയാണ് പഞ്ചാബ് പോലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസമാണ് ഫാക്ടറി തൊഴിലാളിയായ യുവാവ് നാല് യുവതികള്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി...
കൊച്ചി∙ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. നാല് പ്രതികളും കൊച്ചി സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. രാജസ്ഥാൻ സ്വദേശിയായ യുവതിയും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളുമാണ് പ്രതികൾ.
രാജസ്ഥാൻ സ്വദേശിയായ യുവതി ഡിംപിൾ ലാമ്പ, കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ , വിവേക്,...
തൃശൂര്‍: കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നു പരാതി. മുഖ്യപ്രതിയായ യുവാവിനെ പൊലീസ് തിരയുന്നു. കാര്‍ തരപ്പെടുത്തി കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ പൊലീസ് പിടികൂടി. ഭര്‍തൃമതിയായ യുവതിയെ രാവിലെ വീട്ടുമുറ്റത്തു കാറുമായി എത്തിയ അന്തിക്കാട് സ്വദേശി ആരോമല്‍...
തിരുവനന്തപുരം: പീഡന പരാതി ഒത്തു തീര്‍പ്പാക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരി. കോവളത്തുവെച്ച് എം.എല്‍.എ തന്നെ മര്‍ദിക്കുന്നതു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. എന്നാല്‍ ലൈംഗിക പീഡന പരാതിയുണ്ടോയെന്ന കാര്യം പിന്നീട് വെളിപ്പെടുത്തുമെന്നും...