സിനിമ മേഖലയില്‍ നടക്കുന്ന പീഡനത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി നടിമാരുടെ പത്രസമ്മേളനം. കിടക്ക പങ്കിടല്‍ വിവാദം തെലുഗു സിനമയെ വിട്ടൊഴിയുന്നില്ല എന്ന് തന്നെ പറയാം. തെലുഗു സിനിമയില്‍ നിലനില്‍ക്കുന്ന കിടക്ക പങ്കിടല്‍ വിഷയത്തിനെതിരേ നടുറോഡില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡിക്ക് പിറകെ ഞെട്ടുന്ന വെളിപ്പെടുത്തലുകളുമായി...
ന്യൂഡല്‍ഹി: തന്റെ ജീവനു ഭീഷണിയുണ്ടെന്ന് കത്വ പെണ്‍കുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. തന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇക്കാര്യം സുപ്രീംകോടതിയില്‍ അറിയിക്കും. താന്‍ പീഡനത്തിന് ഇരയാകുന്നതിനോ കൊല്ലപ്പെടുന്നതിനോ സാധ്യതയുണ്ട്. ഒരുപക്ഷേ കോടതിയില്‍ പ്രാക്ടീസ് ചെയ്യാനും അവര്‍ അനുവദിച്ചേക്കില്ലെന്നും ദീപിക പറയുന്നു.
ഹിന്ദു...
ശ്രീനഗര്‍: കഠുവയില്‍ എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസ് ഒതുക്കാന്‍ പ്രധാന ആസൂത്രകന്‍ ചിലവാക്കിയത് ലക്ഷങ്ങള്‍. സംഭവത്തിനു ശേഷം സഞ്ജി റാം തന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചത് 10 ലക്ഷം രൂപയെന്ന് കണ്ടെത്തിയിരിക്കുന്നത്.
കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിച്ച പ്രാദേശിക പോലീസുദ്യോഗസ്ഥര്‍ക്കാണ് പിന്‍വലിച്ച...
കൊച്ചി: ഒരു ഭാഗത്ത് ദേശീയ പുരസ്കാരം ലഭിച്ച സന്തോഷവും മറ്റൊരു ഭാഗത്ത് രോഷം കൊള്ളുകയുമാണ് നടി പാര്‍വതി. കത്വ, ഉന്നാവോ പീഡനങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് പാര്‍വതി. 'ഐ ആം ഹിന്ദുസ്ഥാന്‍, ഐ ആം അഷെയിംഡ്' എന്നെഴുതിയ പ്ലക്കാര്‍ഡ് പിടിച്ച് ദേഷ്യത്തോടെ നില്ക്കുന്ന പാര്‍വതിയുടെ...
ന്യൂഡല്‍ഹി: കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ആസിഫയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പൊട്ടിത്തെറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് രജദീപ് സര്‍ദേശായി. ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് ഒരു ഹിന്ദു കുട്ടിയായിരുന്നെങ്കില്‍ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ എന്താകുമായിരുന്നെന്ന് സര്‍ദേശായി ചോദിച്ചു.
ആ കൃത്യം ചെയ്തത് ഒരു റോഹിങ്ക്യക്കാരനോ...
കോഴിക്കോട്: പ്രണയം നടിച്ച് വിളിച്ചുവരുത്തി മലപ്പുറം സ്വദേശിനിയെ അഞ്ച് പേര് ചേര്‍ന്ന് കൊടുവള്ളിയില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. യുവതിയുടെ പരാതിയില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.പ്രണയം നടിച്ച് കോഴിക്കോട് കൊടുവള്ളിയിലേക്ക് വിളിച്ച് വരുത്തുകയും അവിടെ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചെന്നുമാണ് ചേളാരി സ്വദേശിനിയായ യുവതി പൊലീസില്‍ നല്കിയ...
രാംപൂര്‍: മൂന്ന് വയസുകാരിയെ ചോക്ലേറ്റ് നല്കി വീട്ടിലേക്ക് വിളിച്ചുവരുത്തി 18കാരനായ അയല്‍വാസി ബലാത്സംഗം ചെയ്തു. കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ ഒരു പെട്ടിക്കുള്ളിലാക്കി പൂട്ടി. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ രാംപൂരിലെ ടാണ്ഡയിലാണ് സംഭവം.
കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നപ്പോഴായിരുന്നു പീഡനം. ചോക്ലേറ്റ് നല്കി പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും...