പൂഞ്ച്: വഴി തെറ്റിപ്പോയ 24 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന സംഭവത്തില്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിലെ(സിആര്‍പിഎഫ്) മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ മാസമായിരുന്നു യുവതി ബലാത്സംഗത്തിന് ഇരയായത്. പൂഞ്ച് ജില്ലയിലെ മാണ്ഡി സ്വദേശിനിയായ 24കാരിയാണ് സിആര്‍പിഎഫുകാര്‍ക്കെതിരെ പരാതിയുമായി...
ഡല്‍ഹി: കത്വ കേസിലെ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ. വിവിധ ഹര്‍ജികള്‍ തീരുമാനം ആകും വരെയാണ് സ്റ്റേ. വിചാരണ ജമ്മുവില്‍ നിന്ന് മാറ്റണമെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജികള്‍. മെയ് ഏഴിന് കേസ് വീണ്ടും പരിഹണിക്കും.
കത്വ കേസിന്റെ വിചാരണ കശ്മീരിന് പുറത്ത് നടത്താനാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ്...
ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വേറിട്ട ക്യാംപെയ്നുമായി മലയാളി സ്ത്രീകള്‍. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടാല്‍ പേരും ചിത്രവും പ്രസിദ്ധീകരിക്കണമെന്ന ആഹ്വാനവുമായാണ് ഒരുകൂട്ടം സ്ത്രീകള്‍ രംഗത്ത് വന്നിരിക്കുന്നത്. ഞാന്‍ വെറുമൊരു നമ്പര്‍ മാത്രമല്ല എന്ന ഹാഷ്ടാഗോടെയാണ് ഈ ക്യാംപെയ്ന് വ്യാപിക്കുന്നത്. ഇന്നലെ മുതല്‍ പ്രചരിച്ചു...
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ തിരുവനന്തപുരം -ചെന്നൈ എക്സ്പ്രസില്‍ ലൈംഗികാതിക്രമണം. സംഭവത്തില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു.
അഭിഭാഷകനായ കെ.പി പ്രേം ആനന്ദ് ആണ് അറസ്റ്റിലായത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെന്നൈയിലെ ആര്.കെ നഗര്‍ മണ്ഡലത്തില്‍ നിന്ന് ഇയാള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയെ...
ന്യൂഡല്‍ഹി: ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗക്കേസുകള്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സന്തോഷ് ഗംഗ്വാര്‍.
'ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ചിലപ്പോള്‍ നിങ്ങള്‍ക്കത് തടയാനാവില്ല. എല്ലായിടത്തും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍...
ന്യൂഡല്‍ഹി: പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ പ്രതികള്‍ക്കു വധശിക്ഷ നല്കാന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അനുമതി. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രസഭ ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. ഇതോടെ 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വിധിക്കാന്‍...
ലഖ്നൗ: കഠുവയില്‍ എട്ടുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനൊടുവില്‍ കൊലചെയ്യപ്പെട്ട സംഭവത്തിന്റെ ഞെട്ടല്‍ വിട്ടിമാറുന്നതിന് മുമ്പ് വീണ്ടും എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ എട്ടയിലാണ് എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശീതള്‍പുരിലെ മണ്ഡി സമിതിക്കു സമീപം ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം...