Tag: rape

പ്രണയം നടിച്ച് വിളിച്ചുവരുത്തി അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

കോഴിക്കോട്: പ്രണയം നടിച്ച് വിളിച്ചുവരുത്തി മലപ്പുറം സ്വദേശിനിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൊടുവള്ളിയില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. യുവതിയുടെ പരാതിയില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.പ്രണയം നടിച്ച് കോഴിക്കോട് കൊടുവള്ളിയിലേക്ക് വിളിച്ച് വരുത്തുകയും അവിടെ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചെന്നുമാണ് ചേളാരി സ്വദേശിനിയായ യുവതി പൊലീസില്‍ നല്‍കിയ...

മൂന്നു വയസുകാരിയെ അയല്‍വാസിയായ 18കാരന്‍ ചോക്ലേറ്റ് നല്‍കി ബലാത്സംഗം ചെയ്തു!!! കുട്ടി കരഞ്ഞപ്പോള്‍ പെട്ടിക്കുള്ളിലാക്കി പൂട്ടി

രാംപൂര്‍: മൂന്ന് വയസുകാരിയെ ചോക്ലേറ്റ് നല്‍കി വീട്ടിലേക്ക് വിളിച്ചുവരുത്തി 18കാരനായ അയല്‍വാസി ബലാത്സംഗം ചെയ്തു. കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ ഒരു പെട്ടിക്കുള്ളിലാക്കി പൂട്ടി. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ രാംപൂരിലെ ടാണ്ഡയിലാണ് സംഭവം. കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നപ്പോഴായിരുന്നു പീഡനം. ചോക്ലേറ്റ് നല്‍കി പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും...

റൂമിലേക്ക് വിളിച്ച് വരുത്തി മെഡിക്കല്‍ വിദ്യാര്‍ഥിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു; വിവരം പുറത്ത് പറഞ്ഞാല്‍ നെഗറ്റീവ് മാര്‍ക്ക് നല്‍കുമെന്ന് ഭീഷണി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 21കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിയെ റൂമിലേക്ക് വിളിച്ചു വരുത്തി ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ബാ ഹിന്ദു റാവു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് ആരോപണം. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഡോക്ടറെ അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പാണ് ജനറല്‍ മെഡിസില്‍ വിഭാഗത്തില്‍ ഇന്റേണ്‍ഷിപ്പിനായി പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. അന്ന്...

ആറു വയസുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു; യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കപഷേരയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രോഹിത്(22) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. വീടിന് മുറ്റത്ത് നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രോഹിത് കുട്ടിയെ തന്റെ റൂമിലേക്ക് കൊണ്ടുപോകുകയും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു. പീഡനസമയത്ത്...

ധ്യാനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കപ്യാര്‍ അറസ്റ്റില്‍; തന്നെ ഒരുവര്‍ഷമായി പീഡിപ്പിച്ചു വരുന്നതായി പെണ്‍കുട്ടി

കുളമാവ്: ധ്യാനത്തില്‍ പങ്കെടുക്കാന്‍ പള്ളിയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കപ്യാര്‍ അറസ്റ്റില്‍. കുളമാവ് സെന്റ് മേരീസ് പള്ളിയിലെ കപ്യാര്‍ കൊടിവേലിപ്പറമ്പില്‍ ജോസഫ് (അജി 32) ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ചയായിരുന്നു സംഭവം. പള്ളിയില്‍ പെരുന്നാളിനോട് അനുബന്ധിച്ച് നാലുദിവസങ്ങളിലായി നടന്ന ധ്യാനത്തിനെത്തിയതായിരുന്നു പെണ്‍കുട്ടി. ധ്യാനം...

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പച്ച കേസില്‍ പൊമ്പിളൈ ഒരുമ നേതാവ് ഗോമതിയുടെ മകന്‍ അറസ്റ്റില്‍; പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണി….!!!

മൂന്നാര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ബ്ലാക്ക് പഞ്ചായത്ത് അംഗവും പൊമ്പിളൈ ഒരുമ നേതാവുമായ ഗോമതിയുടെ മകന്‍ അറസ്റ്റില്‍. മൂന്നാര്‍ ദേവികുളം ഒ.ഡി.കെ.ഡിവിഷന്‍ സ്വദേശിയായ വിവേക് അഗസ്റ്റിന്‍ (22) ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നാലു മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയും...

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയിയെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍

അമ്പലപ്പുഴ: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍. തകഴി ഗവ.യു.പി. സ്‌കൂളിലെ അധ്യാപകനായ തകഴി കുന്നുമ്മ ചിറയില്‍ നൈസാ(41) മാണ് പിടിയിലായത്. 11 വര്‍ഷമായി സ്‌കൂളിലെ അധ്യാപകനാണ് നൈസാം. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ നൈസാം കുട്ടിയെ മുറിയില്‍ വച്ച്...

ഞാന്‍ ഒരു പരാജയമാണ്, ഞാന്‍ എന്നെ തന്നെ വെറുക്കുന്നു… ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്; അധ്യാപകര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് മതാപിതാക്കള്‍

നോയിഡ: ഞാന്‍ ഒരു പരാജയമാണ്, ഞാന്‍ ഒരു ഊമയാണ്, ഞാന്‍ എന്നെ തന്നെ വെറുക്കുന്നു.. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസുകാരിയുടെ നോട്ട്ബുക്കില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിലെ വാചകങ്ങളാണിത്. കുത്തിവരച്ചും അക്ഷരങ്ങള്‍ പേന ഉപയോഗിച്ച് കറുപ്പിച്ച നിലയിലും നിരവധി ഒപ്പിട്ടതുമായ...
Advertismentspot_img

Most Popular