തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ ചോദ്യം ചെയ്യല്‍ തിരുവന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഒന്നര മണിക്കൂര്‍ നീണ്ടു. പൊലീസിന്റെ ചോദ്യങ്ങള്‍ പലതും സിദ്ദിഖ് അവഗണിച്ചുവെന്നും അന്വേഷണത്തോട് അദ്ദേഹം സഹകരിക്കുന്നില്ല എന്നും അന്വേഷണ സംഘം. ഇനി സിദ്ദിഖിനെ ചോദ്യം ചെയ്യേണ്ടെന്നും കോടതിയില്‍...
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഒന്നാം പ്രതി സഞ്ജയ് റോയ്‌ക്കെതിരെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. തിങ്കളാഴ്ച കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ജോലിക്കിടയിലെ വിശ്രമസമയത്ത് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഉറങ്ങാന്‍ പോയപ്പോഴാണ്...
കോഴിക്കോട്: തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കണ്ണൂർ മൊകേരി മുതിയങ്ങ കുടുവൻപറമ്പത്ത് ധർമരാജൻ (53) ആണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെയാണ് മാവേലി എക്സ്പ്രസിന്റെ (16604) ജനറൽ കോച്ചിൽവച്ച് ഇയാൾ കോട്ടയം സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്ക് നേരേ അതിക്രമം നടത്തിയത്. തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച...
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. ജെയിംസ് കാമറൂൺ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചില ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള മലപ്പുറം പൂച്ചാൽ കല്ലറമ്മൽ വീട്ടിൽ എ.ഷാജഹാനാണ്(31) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
കണ്ണൂർ സ്വദേശിയായ യുവതിക്കൊപ്പം വെണ്ണലയിലാണു...
ബംഗളൂരു: ബിജെപി നിയമസഭാംഗം എൻ.മുനിരത്‌ന നായിഡു സംസ്ഥാന നിയമസഭയായ വിധാൻ സൗധയിലും കാറിലും വച്ച് തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ മൊഴി. ഔദ്യോഗിക വാഹനത്തിലാണ് ബലാത്സംഗം നടന്നതെന്നാണ് മൊഴിയിൽ പറയുന്നത്. സാമൂഹിക പ്രവർത്തകയാണ് പരാതിക്കാരി.
മുനിരത്‌ന ഉടമസ്ഥതയിലുള്ള മുത്യാല നഗറിലുള്ള ഗോഡൗണിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നും...
അഹമ്മദാബാദ് ; ലൈംഗികാതിക്രമം ചെറുത്ത ഒന്നാംക്ലാസുകാരിയെ കൊലപ്പെടുത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍ ഗുജറാത്തിലെ ദഹോദ് ജില്ലയില്‍ നടന്ന സംഭവത്തില്‍ 55 വയസ്സുകാരനായ ഗോവിന്ദ് നാട്ട് ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് സ്‌കൂള്‍ പരിസരത്തുനിന്ന് ഒന്നാംക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച വൈകിട്ട് പെണ്‍കുഞ്ഞിന്റെ മൃതദേഹം...
കൊച്ചി: ഇരുപതുകാരിയായ ബംഗ്ലദേശ് സ്വദേശിനിയെ കൊച്ചിയിൽ കടുത്ത ലൈംഗിക പീഡനത്തിനിരയാക്കിയ പെൺവാണിഭ സംഘം പിടിയിൽ. എളമക്കര കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിച്ച പെൺകുട്ടിയെ സംഘം ഇരുപതിലേറെ പേർക്ക് എത്തിച്ചു നൽകിയെന്നാണു റിപ്പോർട്ടുകൾ.
ആറു കൊലപാതകം, 14 വധശ്രമം, പണം...
മുംബൈ: നഗരത്തിൽ 13 ദിവസത്തിനുള്ളിൽ 121 പോക്സോ കേസുകളാണ് റജിസ്റ്റർ ചെയ്തത്. സമീപകാലത്തു കണ്ട ഏറ്റവും വലിയ കണക്കാണിത്. ബദ്‌ലാപുരിൽ 2 നഴ്സറി വിദ്യാർഥിനികളെ ശുചീകരണത്തൊഴിലാളി പീഡിപ്പിച്ച സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഓഗസ്റ്റ് 20ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ ട്രെയിൻ ഉൾപ്പെടെ തടഞ്ഞ് പ്രതിഷേധിച്ചത് വലിയ ചർച്ചയായി....