തൃശൂര്‍: പട്ടികജാതിയില്‍പ്പെട്ട പുലയ സമുദായാംഗമായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി നോര്‍ത്ത് പറവൂര്‍ പാലാത്തുരുത്ത് കളത്തിപറമ്പില്‍ ചിഞ്ചുഖാനെ (34) ജീവപര്യന്തം കഠിനതടവിനും 3.22 ലക്ഷം രൂപ പിഴയടയ്ക്കാനും പുറമേ 12 വര്‍ഷം കഠിനതടവിനും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ ശിക്ഷിച്ചു. ഇത്തരം...
ഐസോലേഷൻ വാർഡിൽ ലൈംഗികാതിക്രമമെന്ന് കോവിഡ് രോഗിയുടെ പരാതി. നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയാണ് അതേ വാർഡിൽ ചികിത്സയിലുള്ള ഡോക്ടർക്കെതിരേ പരാതി നൽകിയത്.
കോവിഡ് രോഗികളായ ഡോക്ടറും 20 വയസ്സുകാരിയും ഒരേ ഐസോലേഷൻ വാർഡിലാണ് ചികിത്സയിലുള്ളത്. ഇതിനിടെ ഡോക്ടർ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതി....
പെൺപട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 40 വയസ്സുകാരൻ അറസ്റ്റിൽ. താണെ വാഗ്ലെ എസ്റ്റേറ്റ് റോഡ് നമ്പർ 16-ലെ താമസക്കാരനെയാണ് പോലീസ് സംഘം കഴിഞ്ഞദിവസം പിടികൂടിയത്. തെരുവിൽ അലഞ്ഞുനടക്കുന്ന പട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചെന്ന് മൃഗസംരക്ഷണ പ്രവർത്തകരാണ് പരാതി നൽകിയത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം....
കൊല്ലം: പത്തനാപുരത്ത് 12 വയസുകാരിയെ നാല് വർഷമായി പീഡിപ്പിച്ച അച്ഛനെ പത്തനാപുരം കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ നാലുവര്‍ഷമായി ഭീഷണി പെടുത്തി ലൈഗിംകമായി പിഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. ഇക്കാര്യം അമ്മയോട് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ശാരീരിക...
ഫോണില്‍ വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ട മുഖ്യ കണ്ണിയെയും കൂട്ടാളിയെയും നേമം പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറയിലെ ജസീനമന്സിലില് ഹമീദ് ഖാന്റെമകനായ കയില് എന്ന് വിളിക്കുന്ന മുഹമ്മദ് സുഹൈല്‍ ഖാന് (19), സുഹൃത്ത് ചെറുവയ്ക്കല്‍...
തിരുച്ചിറപ്പള്ളി : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും വിവാഹം കഴിക്കുകയും ചെയ്ത സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍. മയിലാടുതുറൈ സ്വദേശിയായ 24 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 14 വയസ്സുകാരിയെ വിവാഹം ചെയ്ത് നല്‍കിയതിന് കുട്ടിയുടെ അമ്മയായ 48 വയസ്സുകാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ജൂലായ്...
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ടിക് ടോക് താരം അറസ്റ്റിൽ. കൊല്ലം സ്വദേശി ഷാനവാസിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശിയായ 23 കാരിയാണ് പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി.
മലപ്പുറം സ്വദേശിനിയായ...