Tag: rape

ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചു

ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചു.108 ആംബുലൻസ് ഡ്രൈവറാണ് പീഡിപ്പിച്ചത്. കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ട് പോകും വഴിയാണ് ആബുലൻസ് ഡ്രൈവറായ നൗഫൽ യുവതിയെ പീഡിപ്പിച്ചത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടു ആറന്മുളയിൽ 108 ആംബുകലൻസിന് ഉള്ളിൽ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിഡിപ്പിക്കാന് ഓത്താശ ചെയ്ത അച്ഛന്‍ അറസ്റ്റില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു കര്‍ണാടകയിലേക്കു കടത്തി മാസങ്ങളോളം പീഡിപ്പിച്ച യുവാവിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതിനാണ് മയ്യില്‍ കടൂര്‍ സ്വദേശിയും ബസ് ഉടമയുമായ ബാലകൃഷ്ണ(53)നെ പിടികൂടിയത്. 11 മാസം മുന്‍പ് വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍...

യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുന്‍ മന്ത്രിയ്ക്ക് ജാമ്യം

ലഖ്നൗ: യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്ത സംഭവത്തില്‍ യു.പി മുന്‍ മന്ത്രി ഗായത്രി പ്രജാപതിക്ക് ഇടക്കാല ജാമ്യം ലഭിച്ചു. രണ്ട് മാസത്തേക്കാണ് ജാമ്യം. അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിന്‍േ്റതാണ് വിധി. ചിത്രകൂട് സ്വദേശിനിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാത്സംഗം...

വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

കഴക്കൂട്ടം: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് വടകര സ്വദേശിയും തിരുവനന്തപുരത്തെ ഐഎഎസ് കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥിയുമായ ഇന്തസാർ (28) ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. പഠന കാലത്ത് പരിചയപ്പെട്ട യുവതിയെ വിവാഹം...

യുവതിയെ പീഡിപ്പിച്ച കേസില്‍ അഡീഷണല്‍ എസ്ഐക്ക് സസ്പെൻഷൻ

യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ അഡീഷണല്‍ എസ്ഐ ബാബു മാത്യുവിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മുളന്തുരുത്തി പൊലീസാണ് ബാബു മാത്യുവിനെതിരെ കേസെടുത്തിരിക്കുന്നത്. മുളന്തുരുത്തി സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന സമയത്ത് യുവതിയുമായി അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. ബാബു മാത്യുവിനെ ഇതുവരെ അറസ്റ്റ്...

ഹോട്ടലിലെത്തിച്ചത് ചതിയിലൂടെ; യുവാവിനൊപ്പം മുറിയെടുത്ത പെണ്‍കുട്ടിയുടെ മരണ കാരണം സ്വകാര്യഭാഗത്തുണ്ടായ മുറിവിലൂടെ അമിത രക്തസ്രാവം

കൊച്ചിയിലെ ഹോട്ടലില്‍ യുവാവിനൊപ്പം മുറിയെടുത്ത പെണ്‍കുട്ടി മരിച്ച സംഭവത്തിൽ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വകാര്യ ഭാഗത്തുണ്ടായ മുറിവില്‍നിന്ന് ശരീരത്തിലെ മൂന്നിലൊന്ന് രക്തം നഷ്ടമായി. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാന്‍ സാധിക്കാത്ത ഹൈപ്പോവോ ലെമിക് ഷോക്ക് എന്ന് അവസ്ഥയിലേക്ക് പെണ്‍കുട്ടിയെത്തി. വിശദമായ രാസപരിശോധന...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, 10 ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി കഴുത്തറുത്ത നിലയില്‍ വെള്ളമില്ലാത്ത കുളത്തിലാണു പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുണ്ടാക്കിയ മുറിവാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ 8.30 ന്...

വിദേശ വനിതയെ കയറിപിടിച്ച സ്വാമി യുവതിയുടെ കൈയില്‍ നിന്ന് ഇത്രയും കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല…

ചെന്നൈ: ആത്മീയ അന്വേഷണത്തിന്റെ ഭാഗമായെത്തിയ വിദേശ വനിതയെ കയറിപിടിച്ച സ്വയം പ്രഖ്യാപിത സ്വാമിക്ക് കണക്കിന് കിട്ടി. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ആയോധന കലയില്‍ വിദഗ്ധയായ യുവതി മര്‍ദിച്ചവശനാക്കിയ ശേഷം, പൊലീസിന് കൈമാറി. തിരുവണ്ണാമലൈ പൊലീസ് പറയുന്നത് ...
Advertismentspot_img

Most Popular

G-8R01BE49R7