ചെന്നെ: ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായതിന്റെ കൂടുതൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പിടിയിലായ സർവകലാശാലയ്ക്ക് സമീപം വഴിയോരത്ത് ബിരിയാണി വിൽക്കുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ മുക്കാൽ മണിക്കൂറോളം പെൺകുട്ടിയെ ഉപദ്രവിച്ചെന്നും, ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും ഇത് പെൺകുട്ടിയുടെ പിതാവിനയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും...