ബോളിവുഡും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരുന്ന ആ താര വിവാഹം യഥാര്‍ഥ്യമായിരിക്കുകയാണ്. താരങ്ങള്‍ തമ്മിലുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വിവാഹത്തിനെ കുറിച്ചും രണ്‍വീര്‍ മനസ്സ് തുറക്കുകയാണ്. ഫിലിം ഫെയറിനു നല്‍കിയ അഭിമുഖത്തിലാണ് രണ്‍വീര്‍ മനസ് തുറന്നത്.
സുഹൃത്തുക്കളായി ആറ് മാസം കഴിഞ്ഞപ്പോള്‍ തന്നെ തനിയ്ക്ക് ദീപികയോട് പ്രണയം തോന്നിയിരുന്നെന്നും...
രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും തമ്മിലുളള വിവാാഹ വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായി. ഓരോ തവണ വാര്‍ത്തകള്‍ വരുമ്പോഴും ഇരുവരും വിവാഹ കാര്യം സ്ഥിരീകരിച്ചിരുന്നില്ല. 2018ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് ദീപികയും രണ്‍വീറും വിവാഹിതരാകുമെന്നായിരുന്നു ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ ഇരുവരും...