മൂന്നാം ഏകദിനത്തിനായി ഇന്ത്യന്‍ ടീം ഇന്നലെ റാഞ്ചിയിലെത്തി. താരങ്ങളെ സ്വീകരിക്കാന്‍ ധോണി ഹമ്മറുമായിട്ടാണ് എത്തിയത്. വിമാനത്താവളത്തില്‍ നിന്നും താരങ്ങള്‍ കൊണ്ടുപോകാന്‍ ബസ് തയാറായി നിന്നിരുന്നു. എന്നാല്‍ ധോണിയുമൊത്ത് ഒരു ഹമ്മര്‍ സവാരി മതിയെന്ന് ചില താരങ്ങള്‍ തീരുമാനമെടുത്തു. ഇതോടെ ആരാധകരും ആവേശത്തിലായി. ബസ് യാത്ര...