Tag: rajyasabha

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്, രാഹുല്‍ ഗാന്ധിയുടെ അനുവാദം

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. സീറ്റ് കൈമാറ്റത്തിന് രാഹുലിന്റെ അനുവാദം ലഭിച്ചു. സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നാളെ യുഡിഎഫ് യോഗത്തിലുണ്ടാകും. അതിന് മുന്‍പായി കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍...

മമ്മൂട്ടി സി.പി.ഐ.എം രാജ്യസഭാ സ്ഥാനാര്‍ഥി? വെള്ളിയാഴ്ച സ്ഥാനാര്‍ഥി നിര്‍ണയം

തിരുവനന്തപുരം: സി.പി.ഐയുടെ രാജ്യസഭ സ്ഥാനാര്‍ഥിയായി ദേശീയ സെക്രട്ടറിയേറ്റ് അംഗവും മുന്‍ മന്ത്രിയുമായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തതിന് പിന്നാലെ സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം ചൂടുപിടിക്കുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ നടന്‍ മമ്മൂട്ടിയം പരിഗണനയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേരുന്ന യോഗത്തിലാകും സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം. കെ.ടി.ഡി.സി. മുന്‍...

വി. മുരളീധരന് രാജ്യസഭാ സീറ്റ്; വെള്ളാപ്പള്ളിയെ തള്ളി ബിജെപി; തുഷാറിന് സീറ്റില്ല

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരനു രാജ്യസഭാ സീറ്റ് നല്‍കാന്‍ ബിജെപി തീരുമാനം. ഞായറാഴ്ച വൈകിട്ട് രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറങ്ങിയതോടെയാണ് ബിഡിജെഎസ് ആവശ്യം തള്ളി ബിജെപി മുരളീധരന് സീറ്റു നല്‍കിയ കാര്യം വ്യക്തമായത്. മഹാരാഷ്ട്രയില്‍ നിന്നായിരിക്കും മുരളീധരന്‍ രാജ്യസഭയിലേക്കു മല്‍സരിക്കുക....

മുത്തലാഖ്: നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ പ്രതിപക്ഷം; ബില്‍ സെലക്ട് കമ്മറ്റിക്ക് വിടാന്‍ സാധ്യത

ന്യൂഡല്‍ഹി: മുത്തലാഖിനെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത നിലപാടുമായി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ സമവായത്തിന് ശ്രമിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലിന് മുകളില്‍ കടുത്ത നിലപാടുമായി രാജ്യസഭയില്‍ പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന...

രാജ്യസഭ തെരഞ്ഞെടുപ്പ്: ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കുമാര്‍ ബിശ്വാസ് ഇത്തവണയും പുറത്ത്

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരാണ് ആം ആദ്മിയെ പ്രതിനിധീകരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയില്‍ ചേര്‍ന്ന രാഷ്ട്രീയ കാര്യസമിതി യോഗത്തിനു ശേഷമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യോഗത്തില്‍ പാര്‍ട്ടിയുടെ 56 എം.എല്‍.എമാരും...

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; ബില്‍ സെലക്ട് കമ്മറ്റിയ്ക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: മുത്തലാഖിലൂടെ വിവാഹമോചനം നേടുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ഉറപ്പാക്കുന്ന ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ ബില്ലില്‍ സമവായമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് രാജ്യസഭയിലെ ബില്‍ അവതരണം ഇന്നലെ മാറ്റിവെച്ചിരുന്നു. കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്ന് രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും....
Advertismentspot_img

Most Popular

G-8R01BE49R7