Tag: raju

തെങ്ങിനു മുകളിൽ നിന്ന് കുരങ്ങ് പരിക്ക് പറിച്ചെറിഞ്ഞു; മുഖത്ത് കൊണ്ട് കർഷകന് ​ഗുരുതര പരിക്ക്; അപകടം തെങ്ങിൻതോപ്പിൽ പണിയെടുക്കുന്നതിനിടെ

താമരശേരി: തെങ്ങിൻ മുകളിൽനിന്ന് കുരങ്ങ് പറിച്ചെറിഞ്ഞ കരിക്ക് കൊണ്ട് കർഷകനു ​ഗുരുതര പരിക്ക്. താമരശേരി കട്ടിപ്പാറ സ്വദേശി രാജു ജോണിനാണ് പരിക്കേറ്റത്. വെളളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പുരയിടത്തോട് ചേർന്ന തെങ്ങിൻതോപ്പിലെ തേങ്ങ പെറുക്കിക്കൂട്ടാൻ പറമ്പിൽ എത്തിയതായിരുന്നു രാജു ജോൺ. ഈ സമയം തെങ്ങിന്...
Advertismentspot_img

Most Popular

G-8R01BE49R7