Tag: Rajith kumar

രജിത് കുമാറിനെ ചോദ്യം ചെയ്യുന്നതിനായി നെടുമ്പാശേരി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നു

ആറ്റിങ്ങല്‍ : കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ ടിവി ഷോ താരം രജിത് കുമാറിനെ ചോദ്യം ചെയ്യുന്നതിനായി നെടുമ്പാശേരി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നു. ആറ്റിങ്ങലിലെ വീട്ടിലെത്തിയ പൊലീസ്, രജിത്തിനോടു ഹാജരാകാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥനൊപ്പമാണ് നെടുമ്പാശേരിയിലേക്കു കൊണ്ടുപോകുന്നത്. ജാഗ്രതാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ്...

രജിത് കുമാർ പിടിയിൽ

റിയാലിറ്റി ഷോ മത്സരാർത്ഥി രജിത് കുമാർ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ് രജിത് കുമാറിനെ കസ്റ്റഡിയിൽ എടുത്തത്. രജിത് കുമാറിനെ കൊച്ചിയിലേയ്ക്ക് കൊണ്ടുപോയതായാണ് വിവരം. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് രജിത് കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, താൻ റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നുവെന്നും കൊവിഡുമായി ബന്ധപ്പെട്ട്...
Advertismentspot_img

Most Popular

G-8R01BE49R7