ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന പേരറിവാളന് മോചനം. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ വിട്ടയക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. 31 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് വിട്ടയക്കാനുള്ള തീരുമാനം.
പേരറിവാളനെ വിട്ടയക്കണമെന്ന ശുപാർശ 2018-ൽ തമിഴ്നാട് സർക്കാർ ഗവർണർക്ക്...
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ എസ് നളിനി ശ്രീധരന്റെ ജാമ്യഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വെല്ലൂര്‍ വനിതാ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് നളിനി.
മാര്‍ച്ച് ഒന്നിനാണ് മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ച് മറ്റൊരു പ്രതിയായ രവിചന്ദ്രന് രണ്ടാഴ്ചത്തെ പരോള്‍ അനുവദിച്ചിരുന്നു. രവിചന്ദ്രന്‍ സമര്‍പ്പിച്ച...