Tag: rajastan

ജീന്‍സും ടീഷര്‍ട്ടും മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രം!!! വിവാദ സര്‍ക്കുലറുമായി തൊഴില്‍ വകുപ്പ്

ജയ്പുര്‍: ജീന്‍സും ടീഷര്‍ട്ടും മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമാണെന്നും അവ ധരിച്ച് ഓഫീസില്‍ എത്തരുതെന്നും രാജസ്ഥാന്‍ തൊഴില്‍ വകുപ്പ്. ഇതറിയിച്ചു കൊണ്ട് തൊഴില്‍ വകുപ്പ് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ഇക്കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് അശ്ലീല വസ്ത്രമായ ജീന്‍സ് നിരോധിച്ച് രാജസ്ഥാന്‍ തൊഴില്‍ വകുപ്പ് കമ്മീഷണര്‍ ഗിരിരാജ് സിംഗ് സര്‍ക്കുലര്‍...

കത്വ സംഭവത്തിന്റെ തനിയാവര്‍ത്തനം: പശുക്കളെ മേയ്ക്കാനെത്തിയ ഏഴു വയസുകാരിയെ പൂജാരി ക്ഷേത്രത്തില്‍ വച്ച് പീഡിപ്പിച്ചു

അജ്മീര്‍: കശ്മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറും മുമ്പേ രാജസ്ഥാനില്‍ ഏഴുവയസുകാരിക്കെതിരെ ക്രൂര പീഡനം. രാജസ്ഥാനില്‍ അജ്മീറിലെ കാളിചന്ദ് ഹനുമാന്‍ ക്ഷേത്രത്തില്‍ ഏഴു വയസുകാരിയെ പൂജാരി ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തില്‍ നാല്‍പത്തിഎട്ടുകാരനായ സ്വാമി ശിവാനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയപ്രകാരം...

പെണ്‍കുട്ടികളുടെ ജീന്‍സിനും ടോപ്പിനും കോളേജ് കാമ്പസില്‍ നിന്ന് വിട!!! സാരിയോ ചുരിദാറോ ധരിക്കണമെന്ന് ഉത്തരവ്‌

ജയ്പൂര്‍: സ്‌കിന്നി ജീന്‍സിനും ടോപ്പുകള്‍ക്കും പകരം കോളേജുകളില്‍ പെണ്‍കുട്ടികള്‍ സാരിയോ ചുരിദാറോ ധരിക്കമെന്ന് നിര്‍ദ്ദേശം. രാജസ്ഥാനാണ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡില്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ട്, പാന്റ്, ജഴ്സി, ഷൂസ്, സോക്സ്, ബെല്‍റ്റ് എന്നിവ ധരിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടുത്ത അധ്യയന...

ഹോളി ആഘോഷം അതിരുകടന്നു; വാക്കുതര്‍ക്കം കൈയ്യാങ്കളിയായി, ഒടുവില്‍ മര്‍ദ്ദനമേറ്റ് ദളിത് യുവാവ് മരിച്ചു

ജയ്പുര്‍: ഹോളി ആഘോഷത്തിനിടെ ദലിത് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി. നീരജ് ജാദവ് എന്ന പതിനാറുകാരനാണ് കൊലചെയ്യപ്പെട്ടത്. രാജസ്ഥാനിലെ അല്‍വറിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മറ്റൊരു സമുദായത്തില്‍പെട്ടവര്‍ക്കൊപ്പം ഹോളി ആഘോഷിക്കുന്നതിനിടെയാണ് നീരജ് ജാദവിനെതിരെ ആക്രമണമുണ്ടായത്. ഹോളി ആഘോഷിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തില്‍ ഗുരുതരമായി...

നിയമസഭാ മന്ദിരത്തില്‍ പ്രേതബാധ!!! ഒഴിപ്പിക്കാന്‍ യാഗം വേണമെന്ന് എം.എല്‍.എമാര്‍

ജോധ്പുര്‍: രാജസ്ഥാനിലെ നിയമസഭാ മന്ദിരത്തില്‍ പ്രേതബാധയുണ്ടെന്ന് എംഎല്‍എമാരുടെ ആരോപണം. സിറ്റിങ് എംഎല്‍എമാരായ കീര്‍ത്തി കുമാരി, കല്യാണ്‍ സിങ് എന്നിവര്‍ ആറ് മാസത്തിനകം മരിച്ചതാണ് ഇത്തരമൊരു അന്ധവിശ്വാസത്തിന് എം.എല്‍.എമാരെ പ്രലോഭിപ്പിച്ചത്. ബിജെപി എംഎല്‍എമാരായ ഹബീബുര്‍ റഹ്മാനും കലുലാല്‍ ഗുര്‍ജറുമാണ് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയോട് നിയമസഭയില്‍...

ഇതാണോ ‘സ്വഛ് ഭാരത്’!!! രാജസ്ഥാന്‍ ആരോഗ്യമന്ത്രി റോഡരികില്‍ നിന്ന് മൂത്രമൊഴിക്കുന്ന ചിത്രം വൈറലാകുന്നു

ജയ്പുര്‍: ബിജെപി സര്‍ക്കാരിന് നാണക്കേടുണ്ടാക്കി രാജസ്ഥാന്‍ ആരോഗ്യമന്ത്രിയുടെ പൊതുസ്ഥലത്തെ മൂത്രമൊഴിക്കല്‍. ആരോഗ്യ മന്ത്രി കാളീചരണ്‍ സറഫ് റോഡരികില്‍ മൂത്രമൊഴിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. റോഡരികില്‍ മതിലിന് സമീപം നിന്നാണ് മന്ത്രി മൂത്രമൊഴിക്കുന്നത്. സ്വഛ് ഭാരത് പദ്ധതിയെ കുറിച്ച് വാചാലരാകുന്ന ബിജെപിയുടെ മന്ത്രി...

ചിത്രത്തിന്റെ പേര് മാത്രം മാറ്റിയാല്‍ പോരാ…കഥാപാത്രങ്ങളുടെ പേരുകളും മാറ്റണം; പദ്‌വാതിക്കെതിരെ വീണ്ടും ആക്രമണവുമായി കര്‍ണിസേന

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ 'പത്മാവത്' ഈ മാസം 25ന് പ്രദര്‍ശിപ്പിക്കാനിരിക്കെ ചിത്രത്തിനെതിരെ വീണ്ടും രജ്പുത് കര്‍ണിസേന. ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണിസേന വീണ്ടും രംഗത്തെത്തിയതാണ് ചിത്രത്തിന് തിരിച്ചടിയായിരിക്കുന്നത്. സിനിമയ്ക്ക്...

പദ്മാവതിയ്ക്ക് വീണ്ടും തിരിച്ചടി; രാജസ്ഥാനില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി, ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം

വിവാദങ്ങള്‍ക്കൊടുവില്‍ ജനുവരി 25 ന് രാജ്യത്തൊട്ടാതെ റിലീസ് ചെയ്യാന്‍ നിശ്ചയിച്ച സജ്ഞയ് ബന്‍സാലി ചിത്രം പദ്മാവത്(പദ്മാവതി ) ന് വീണ്ടും തിരിച്ചടി. ചിത്രം രാജസ്ഥാനില്‍ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ പറഞ്ഞു. റിലീസ് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രി ഗുലാബ്...
Advertismentspot_img

Most Popular

G-8R01BE49R7