മുംബൈ: ബോളിവുഡ് താരം ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്ന് വിട്ടുമാറാനാകാതെ സിനിമാലോകം. ദുബൈയില്‍ ഇന്നലെ രാത്രി 11.30ന് ആയിരുന്നു ശ്രീദേവിയുടെ അന്ത്യം. കമല്‍ഹാസന്‍, രജനികാന്ത്, മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, പ്രിയങ്ക ചോപ്ര, സുസ്മിത സെന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, റിതേഷ് ദേശ്മുഖ് തുടങ്ങിയവര്‍ സമൂഹമാധ്യമമായ...
ന്യൂഡല്‍ഹി: രജനികാന്ത് നായകനായ തമിഴ് ചിത്രം കോച്ചടൈയാന്‍ എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നടന്റെ ഭാര്യ ലതാ രജനികാന്തിനോട് 6.20 കോടിയും അതിന്റെ പലിശയും പരസ്യ കമ്പനിയായ ആഡ് ബ്യൂറോയ്ക്ക് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 12 ആഴ്ചയ്ക്കകം തുക കൊടുക്കണം. ലത...
വാഷിങ്ടണ്‍: തമിഴ് ചലച്ചിത്ര താരങ്ങളുടെ രാഷ്ട്രീയ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍. രജനികാന്തിന്റെ നിറം കാവിയാണെന്ന് താന്‍ കരുതുന്നില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു. രജനിയുടെ രാഷ്ട്രീയ പ്രവേശനം ബി.ജെ.പിയുടെ പിന്തുണയോടെയാണെന്ന് പ്രചരണത്തെക്കുറിച്ച പ്രതികരിച്ച കമല്‍ഹാസന്‍ തങ്ങളുടെ രാഷ്ട്രീയ സമീപനങ്ങള്‍ വ്യത്യസ്തമാണെന്നും എന്നാല്‍ രജനിയുടെ നിറം...
വാഷിങ്ടണ്‍: തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം ബിജെപിയുടെ പിന്തുണയോടെയാണെന്ന പ്രചരണത്തെ തള്ളി സുഹൃത്തും സഹതാരവുമായ കമല്‍ഹാസന്‍. തങ്ങളുടെ സമീപനങ്ങള്‍ വ്യത്യസ്തമാണെന്നും, രജനിയുടെ നിറം കാവിയല്ലെന്നുമാണ് താന്‍ കരുതുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.
അമേരിക്കയില്‍ ഹാര്‍വാര്‍ഡ് സര്‍വലകലാശാലയില്‍ നടന്ന ഒരു സംവാദത്തിനിടയിലായിരുന്നു കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്....
ചെന്നൈ: തെരഞ്ഞെടുപ്പിനെ നേരിടാന്‍ താനും രജനീകാന്തും കൈകോര്‍ക്കണമോ എന്ന കാര്യം ഗൗരവമായി ഏറെ ആലോചിക്കേണ്ട വിഷയമാണെന്ന് നടന്‍ കമല്‍ഹാസന്‍. ഇതു സംബന്ധിച്ച് തന്നോടും രജനീകാന്തിനോടും ഏറെ ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും വിഷയത്തില്‍ രജനി അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കട്ടെയെന്നും കമല്‍ ആനന്ദവികടനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
തങ്ങള്‍...
പുതിയ ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍ജിവി. സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ മാത്രം പോര ഇന്ത്യയുടെ പ്രധാനമന്ത്രി ആകണം. അങ്ങനെയാണെങ്കില്‍ അമേരിക്ക പോലെ ഇന്ത്യയും വികസിക്കുമെന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ അഭിപ്രായം.
തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇതു പങ്കു വച്ചത്. എന്നാല്‍ ട്വീറ്റിനു വന്ന...
രജനീകാന്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത്കുമാര്‍. ആത്മീയ രാഷ്ട്രീയമെന്ന് പറഞ്ഞ് രജനീകാന്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അദേഹം ആരോപിച്ചു. ബസ് നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് സമത്വ മക്കള്‍ കക്ഷിയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടത്തിയ സമരത്തിനിടെയാണ് ശരത്കുമാറിന്റെ ആരോപണം.താനും ആത്മീയ വാദിയാണ്....
ചെന്നൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ നടന്‍ രജനീകാന്തിന്റെ പാര്‍ട്ടി തമിഴ്നാട്ടില്‍ 23 സീറ്റുകളില്‍ വിജയിക്കുമെന്ന് അഭിപ്രായസര്‍വേ. സംസ്ഥാനത്ത് ആകെയുള്ള 39 സീറ്റുകളില്‍ ഡി.എം.കെയ്ക്ക് 14 സീറ്റും എ.ഐ.എ.ഡി.എം.കെയ്ക്ക് രണ്ട് സീറ്റും ലഭിക്കുമെന്നും റിപ്പബ്ലിക് ടി.വി നടത്തിയ സര്‍വേ പ്രവചിക്കുന്നു.
രജനി കളത്തിലുണ്ടെങ്കില്‍ ബിജെപിയുടെ...