ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനം പറത്താന്‍ വനിത പൈലറ്റിന് അവസരം നല്‍കാനൊരുങ്ങി വ്യോമസേന. റഫാല്‍ യുദ്ധവിമാനം പറത്തുന്ന ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രണില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഒരു വനിത പൈലറ്റിന് പരിശീലനം നല്‍കി കൊണ്ടിരിക്കുകയാണെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
മിഗ് 21 യുദ്ധവിമാനം പറത്തിക്കൊണ്ടിരിക്കുന്ന...
ഫ്രാൻസിൽ നിന്ന് ഇന്ത്യ ഏറെ കൊട്ടിഘോഷിച്ച് വാങ്ങിയ റഫാല്‍ പോർവിമാനങ്ങൾ വിപണിയിൽ വൻ പരാജയമെന്ന് റിപ്പോർട്ട്. 2001ൽ അവതരിപ്പിച്ച റഫാൽ പോര്‍വിമാനം ഇതുവരെ ഫ്രാൻസിനു പുറമെ ഈജിപ്ത്, ഖത്തർ, ഇപ്പോൾ ഇന്ത്യയും മാത്രമാണ് ഉപയോഗിക്കുന്നത്. ഇത്രയും അത്യാധുനിക പോർവിമാനം ആയിരുന്നെങ്കിൽ ലോകശക്തി രാജ്യങ്ങള്‍ പോലും...
ന്യൂഡൽഹി: ഫ്രാൻസിൽ നിന്നുള്ള റഫാൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങി. അഞ്ചു വിമാനങ്ങളാണ് വ്യോമതാവളത്തിലിറങ്ങിയത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ റഫാലിനെ സ്വീകരിക്കാൻ അംബാലയിലെത്തിയിരുന്നു. ഗുജറാത്ത് വഴിയാണ് റഫാലുകൾ ഇന്ത്യയിലേക്കു കടന്നത്. സുഖോയ് 30 യുദ്ധവിമാനങ്ങൾ റഫാലുകളെ അനുഗമിക്കുന്നുണ്ട്.
റഫാല്‍ വിമാനങ്ങളെ...
ലോകത്തെതന്നെ ഏറ്റവും കരുത്തുറ്റ റഫാല്‍ പോര്‍വിമാനങ്ങളിൽ അഞ്ചെണ്ണം സര്‍വസജ്ജമായി ഫ്രാന്‍സില്‍നിന്ന് ഇന്ന് ഇന്ത്യയിലേക്കു യാത്ര തിരിക്കും. 29ന് ഹരിയാനയിലെ അംബാലയില്‍ വ്യോമസേനാ കേന്ദ്രത്തില്‍ എത്തുന്നതോടെ ഇവ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ഫ്രാന്‍സില്‍നിന്നു നേരിട്ട് യുഎഇയിലെ ഒരു വ്യോമകേന്ദ്രത്തിലേക്കാണു വിമാനം എത്തുന്നത്. പിന്നീടാവും ഹരിയാനയിലേക്കു പറക്കുക....
ആറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ജൂലായ് 27 ന് ഇന്ത്യയ്ക്ക് കൈമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ട കൈമാറ്റത്തോടെതന്നെ വ്യോമസേനയുടെ ആക്രമണശേഷി വന്‍തോതില്‍ വര്‍ധിക്കുമെന്ന് വിദഗ്ധര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും വ്യോമസേന കടുത്ത ജാഗ്രത പാലിക്കുകയും ചെയ്യുന്നതിനിടെയാണ് അത്യന്താധുനിക യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കുന്നത്.
എതിരാളികള്‍ക്ക്...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനുള്ള തീരുമാനത്തിനു പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രാന്‍സ് 14.37 കോടി യൂറോയുടെ (ഏകദേശം 1034 കോടി രൂപ) നികുതി ഒഴിവാക്കി നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു തൊട്ടു...