കൊല്ലം: റേഡിയോജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാനപ്രതികളില്‍ ഒരാളായ സാത്താന്‍ അപ്പുണ്ണി എന്ന കായംകുളം അപ്പുണ്ണി (അപ്പു-32) ഒളിവില്‍ കഴിഞ്ഞത് ചെന്നൈയിലും ആലപ്പുഴയിലുള്ള കാമുകിയുടെ വീട്ടില്‍. ഒടുവില്‍ പൊലീസിന്റെ വലയിലായത് ചിക്കന്‍ പോക്സ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴെന്ന് സൂചന. കൊലപാതകം നടത്തി അപ്പുണ്ണിയും...
തിരുവനന്തപുരം: നാടന്‍പാട്ട് കലാകാരനും മുന്‍ റേഡിയോ ജോക്കിയുമായ രാജേഷിനെ സ്റ്റുഡിയോയില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കായംകുളം സ്വദേശിയായ എന്‍ജിനീയര്‍ യാസീന്‍ മുഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതി അലിഭായി ഉള്‍പ്പെടെയുള്ളവരെ കൊലപാതകത്തിന് ശേഷം സ്വിഫ്റ്റ് കാറില്‍ ബെംഗളൂരുവില്‍ എത്തിച്ചതും കാര്‍ തിരികെ...
തിരുവനന്തപുരം: റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊന്നു. കിളിമാനൂര്‍ മടവൂരിലാണ് സംഭവം. മടവൂര്‍ സ്വദേശി രാജേഷ്(34)ആണ് കൊല്ലപ്പെട്ടത്. അര്‍ധരാത്രി രണ്ട് മണിയോടെയാണ് സംഭവം. കാറിലെത്തിയ സംഘം രാജേഷിനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാജേഷിനൊപ്പം ഉണ്ടായിരുന്ന കുട്ടന്‍ എന്നയാള്‍ക്ക് പരിക്കേറ്റു.
മുന്‍ റേഡിയോ ജോക്കിയും...