Tag: race 3

മാസ്സ് ആക്ഷനുമായി സല്‍മാന്‍ ഖാന്‍, റെയ്സ് 3 ട്രെയിലര്‍ പുറത്ത്

കൊച്ചി:സല്‍മാന്‍ ഖാന്‍ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം റേസ് 3 യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബോബി ഡിയോള്‍, അനില്‍ കപൂര്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ഡെയ്സി ഷാ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ജൂണ്‍ 15 ന് ചിത്രം പുറത്തിറങ്ങും.

വധഭീഷണിയ്ക്ക് പിന്നാലെ ലൊക്കേഷനില്‍ ആയുധവുമായി യുവാവ്; ‘റേസ് 3’ യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് സല്‍മാന്‍ ഖാനെ വീട്ടിലേക്ക് കൊണ്ടുപോയി

ജോധ്പൂര്‍: വധഭീഷണി വന്നതിനു പിന്നാലെ ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ ലൊക്കേഷനില്‍ ആയുധവുമായി യുവാവിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഫിലിം സിറ്റിയില്‍ 'റേസ് 3' യുടെ ലൊക്കേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആുധവുമായി യുവാവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് താരത്തെ വീട്ടിലേക്ക്...
Advertismentspot_img

Most Popular

G-8R01BE49R7