ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെ, ആരാധകരനെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി 38 കാരനായ അശ്വിൻ പ്രഖ്യാപിച്ചു. എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുന്നുവെന്നാണ് താരത്തിന്റെ പ്രഖ്യാപനം. ഇന്ന് സമാപിച്ച ടെസ്റ്റിൽ അശ്വിൻ കളിച്ചിരുന്നില്ല. അഡ്‍ലെയ്ഡിൽ...
ചെന്നൈ: ദ്യാവിഡ രാഷ്ട്രിയത്തില്‍ ഹരിശ്രീകുറിക്കാനൊരുങ്ങുന്ന ഉലകനായകന്‍ കമല്‍ഹാസന് ആശംസയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍.അശ്വിന്‍. തമിഴ്‌നാടിനെ കമല്‍ അടിമുടി മാറ്റി മറിക്കുമോയെന്നത് പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് അശ്വിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് തമിഴ്‌നാടില്‍ നിന്നുള്ള ഓഫ് സ്പിന്നറായ അശ്വിന്‍ ആശംസ നേര്‍ന്നത്.ബുധനാഴ്ച രാവിലെ മുന്‍ രാഷ്ട്രപതി എ.പി.ജെ...