സോഷ്യല്‍ മീഡിയയില്‍ സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ വരുന്നത് പുതുമയല്ല. നിരവധി നടികള്‍ ഇതിനകം ഇത്തരത്തില്‍ സൈബര്‍ ആക്രമണം നേരിട്ടുമുണ്ട്. ഇപ്പോഴിതാ 'ക്വീന്‍' എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി മനസ്സുകളില്‍ ഇടം നേടിയ പത്താം ക്ലാസുകാരി സാനിയ ഇയ്യപ്പനേയും സോഷ്യല്‍ മീഡിയ വെറുടെ...
സിനിമാ പൈറസിയില്‍ പൊറുതിമുട്ടി മലയാള സിനിമയും. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന മലയാള ചിത്രങ്ങളായ ആദിയും ക്വീനും മായാനദിയും ഇന്റര്‍നെറ്റില്‍ കണ്ടെത്തിയതോടെ സിനിമാ ലോകം ആശങ്കയിലാണ്. പോലീസിന്റെ നിരോധനം മറികടന്നാണ് സംസ്ഥാനത്ത് സിനിമ പൈറസി സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ റിലീസായ പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ആദി', മമ്മൂട്ടി...