Tag: putin

പുടിന്റെ ചോരക്കൊതി എന്നു തീരും? റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളി മരിച്ചു; മരണം ആദ്യത്തെ കണ്‍മണിയെ ഒരുനോക്കു കാണാതെ; യുക്രൈന്‍ യുദ്ധം റഷ്യക്കു നല്‍കിയത് കനത്ത നാശം

വടക്കാഞ്ചേരി: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളികള്‍ ഒരാള്‍ മരിച്ചെന്നു വിവരം. ഒരാള്‍ മോസ്‌കോയിലെത്തി. മരണം റഷ്യയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. തൃശൂര്‍ സ്വദേശി ബിനിലാണ് (27) മരിച്ചത്. കൂടെയുണ്ടായിരുന്ന കുറാഞ്ചേരി സ്വദേശി ജെയിന്‍ മോസ്‌കോയില്‍ എത്തി. റഷ്യന്‍ അധിനിവേശ യുക്രൈയ്നില്‍ നിന്നുമാണ് ജെയിന്‍ റഷ്യന്‍...

റഷ്യന്‍ വാക്‌സിന്‍ തട്ടിപ്പെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; വെറും 42 ദിവസത്തെ ഗവേഷണം, പരീക്ഷിച്ചത് 38 പേരില്‍ മാത്രം; പാര്‍ശ്വഫലങ്ങളുണ്ട്‌

കോവിഡിനെതിരായ ആദ്യ പ്രതിരോധമരുന്ന് എന്ന പേരില്‍ റഷ്യ പുറത്തിറക്കുന്ന ''സ്പുട്‌നിക്-5'' കേവലം 38 പേരില്‍ മാത്രമാണു പരീക്ഷിച്ചതെന്നും ഈ വാക്‌സിനു പനി, വേദന, നീര്‍ക്കെട്ട് തുടങ്ങിയ പാര്‍ശ്വഫലങ്ങളുണ്ടെന്നും പാശ്ചാത്യ മാധ്യമങ്ങള്‍. വെറും 42 ദിവസത്തെ ഗവേഷണത്തിനുശേഷമാണു വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തതെന്ന റഷ്യന്‍ വാര്‍ത്താ...

ഇന്ത്യയ്ക്ക് ഒപ്പമുണ്ട്; പൂര്‍ണ പിന്തുണയുമായി റഷ്യയും; പുടിന്‍ നേരിട്ട് മോദിയെ വിളിച്ചു; റഷ്യയിലേക്ക് ക്ഷണവും

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണയുമായെത്തുന്നു. ഭീകരവാദത്തെ തുടച്ചുനീക്കാനുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ കൂടെയുണ്ടാകുമെന്ന് റഷ്യയും വ്യക്തമാക്കിയതോടെ അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് അംഗീകാരമേറുകയാണ്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനാണ് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുവിളിച്ച് ഇന്ത്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. പുല്‍വാമ...

മൂന്നാം ലോകയുദ്ധത്തെ കുറിച്ച് പുടിന്‍ പറയുന്നു

മോസ്‌കോ: ലോകജനത മുഴുവന്‍ ഭയക്കുന്ന മൂന്നാം ലോകയുദ്ധത്തെ കുറിച്ച് പ്രതിപാദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. മൂന്നാം ലോകയുദ്ധം ലോക സംസ്‌കാരത്തിന്റെ അന്ത്യംകുറിക്കുമെന്നു ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്ന വാര്‍ഷിക 'ഫോണ്‍ ഇന്‍' പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. റഷ്യയ്‌ക്കെതിരായ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നിലപാടുകള്‍ പ്രതിലോമകരമാണ്....

അമരത്ത് കാല്‍നൂറ്റാണ്ട് തികയ്ക്കാന്‍ പുടിന്‍; 75 ശതമാനം വോട്ടുകള്‍ സ്വന്തമാക്കി പടയോട്ടം

മോസ്‌കോ: റഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പകുതിയോളം വോട്ടുകള്‍ എണ്ണിയപ്പോള്‍തന്നെ ജയമുറപ്പിച്ച് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ (65). തുടര്‍ച്ചയായി രണ്ടാം തവണയും പ്രസിഡന്റാകുന്നതോടെ, നാലുതവണയായി അധികാരക്കസേരയില്‍ പുടിന്‍ കാല്‍നൂറ്റാണ്ടു തികയ്ക്കും. 75 ശതമാനത്തോളം വോട്ടുകള്‍ സ്വന്തമാക്കിയാണ് പുടിന്റെ പടയോട്ടം. മത്സരത്തിന്റെ ഒരു ഘട്ടത്തിലും പുടിനു കാര്യമായ വെല്ലുവിളി...
Advertismentspot_img

Most Popular

G-8R01BE49R7