കൊച്ചി:പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറിന്റെ ഫസ്റ്റ് ലുക് പുറത്തുവിട്ടു. .പോസ്റ്ററില്‍ മാസ് ലുക്കിലാണ് മോഹന്‍ലാല്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ യുവ നായകന്‍ ടോവിനോ തോമസ് പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലന്‍ സിനിമക്ക്...
കൊച്ചി:സൂപ്പര്‍താരം പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറിന് ഔദ്യോഗികമായി തുടക്കമായി. മോഹന്‍ലാലിനെ നായകനായെത്തുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. താരങ്ങളും അണിയറ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പൂജയുടെ ചിത്രങ്ങള്‍.
തിങ്കളാഴ്ച കുട്ടിക്കാനത്ത് വെച്ച് നടന്ന ചടങ്ങിലെ സിനിമ...