Tag: privacy

സ്വകാര്യതയെ ബാധിക്കുമോ? പ്രചരിക്കുന്നതെല്ലാം ശരിയാണോ? വിശദീകരണവുമായി വാട്സാപ്

വാട്സാപ് സ്വകാര്യതാ നയത്തിലെ മാറ്റങ്ങൾ വിവാദമായിരിക്കെ പുതിയ വിശദീകരണക്കുറിപ്പ് ഇറക്കി പ്രശ്നങ്ങൾ ശമിപ്പിക്കാൻ കമ്പനിയുടെ ശ്രമം. അടുത്തിടെ കൊണ്ടുവന്ന പുതിയ സ്വകാര്യതാ നയം കുടുംബവും സുഹൃത്തുക്കളുമായുള്ള മെസേജുകളെ ബാധിക്കില്ലെന്നും വാട്സാപ് ബിസിനസ് മെസേജുകളെയാണ് ബാധിക്കുകയെന്നതുമാണ് പുതിയ വിശദീകരണത്തിലും വ്യക്തമാക്കിയിരിക്കുന്നത്. ചില കിംവദന്തികൾ നീക്കി...

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഗൂഗിളിന്റെ രഹസ്യനിരീക്ഷണത്തില്‍…? ഗൂഗിളിനെതിരെ അന്വേഷണം

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഉപയോക്താക്കാളെ ഗൂഗിള്‍ രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഗൂഗിളിനെതിരെ അന്വേഷണം. ഗൂഗിളിന്റെ പ്രാധാന എതിരാളികളില്‍ ഒന്നായ ഒറാക്കിളിന്റെ ആരോപണത്തെ തുടര്‍ന്ന്, ആസ്ട്രേലിയന്‍ കോമ്പിറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷനാണ് കേസ് അന്വേഷിക്കുന്നത്. ലോക്കേഷന്‍ സര്‍വീസ് ഓഫ് ചെയ്ത് വെച്ചാലും, സിം കാര്‍ഡ് ഊരിവെച്ചാലും ഗൂഗില്‍...

ഫേസ്ബുക്കിന്റെ സുരക്ഷ സംവിധാനം ക്രമീകരിക്കാന്‍ വര്‍ഷങ്ങളെടുക്കും!!! തുറന്ന് പറച്ചിലുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്

വാഷിങ്ടണ്‍: ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി ക്രമീകരിക്കാന്‍ കുറച്ച് വര്‍ഷങ്ങളെടുക്കുമെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ തുറന്നുപറച്ചില്‍. വാക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ജനങ്ങളെ പരസ്പരം അടുപ്പിക്കുന്നതിന്റെ നല്ല വശങ്ങളെ മാത്രം കേന്ദ്രീകരിച്ചു എന്നതാണ് ഫെയ്സ്ബുക്കിന്റെ...

ഉപഭോക്താക്കള്‍ക്ക് സൗകാര്യത സംരക്ഷിക്കാന്‍ കൂടുതല്‍ ഫീച്ചറുമായി ഫേസ്ബുക്ക്

കേംബ്രിജ് അനലിറ്റിക്ക വിവാദങ്ങള്‍ക്കു പിന്നാലെ സ്വകാര്യത സംരക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി ഫെയ്‌സ്ബുക്ക്. ഔദ്യോഗിക ബ്ലോഗിലൂടെയാണ് പുതിയ ചില ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത കാര്യം ഫെയ്‌സ്ബുക്ക് അറിയിച്ചത്. യൂറോപ്യന്‍ യൂണിയന്റെ വിവരസംരക്ഷണനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള മാറ്റങ്ങളാണിതെന്ന് കമ്പനിയുടെ വിശദീകരണം. നയങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എത്രയാണെന്ന് കഴിഞ്ഞ...

വിശ്വാസ്യത നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടന്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു!!! പിന്തുണയുമായി ആരാധകര്‍

ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടനും സംവിധായകനും ഗായകനുമായ ഫര്‍ഹാന്‍ അക്തര്‍ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. തന്റെ സ്വകാര്യ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നുവെന്നറിയിച്ച ഫര്‍ഹാന്‍ തന്റെ വേരിഫൈഡ് പേജ് പ്രവര്‍ത്തനഹരിതമാക്കില്ലെന്നും...
Advertismentspot_img

Most Popular

G-8R01BE49R7