ഗർഭിണിയായ യുവതി ബസിൽ കയറാൻ വരുന്നതിനിടെ കാൽ തെറ്റി അതേ ബസിനടിയിലേക്കു വീണു മരിച്ചു.കണ്ണൂർ പെരുന്തോടിയിലെ കുരീക്കാട്ടുമറ്റത്തിൽ ബിനുവിന്റെ ഭാര്യ ദിവ്യ (27) ആണു മരിച്ചത്. 5 മാസം ഗർഭിണിയായിരുന്നു. ബസിന്റെ ചക്രം ദിവ്യയുടെ ശരീരത്തിൽ തട്ടിയാണ് നിന്നത്.
ഇന്നലെ രാവിലെ 7ന് ആയിരുന്നു അപകടം....