കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന പരാമര്‍ശത്തില്‍ പ്രകാശ് കാരാട്ടിനോട് സിപിഎം വിശദീകരണം തേടി. വിവാദ പരാമര്‍ശത്തില്‍ ബംഗാള്‍ ഘടകം നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.
വിഷയത്തില്‍ കാരാട്ട് വിശദീകരണം നല്‍കിയെന്ന് സിപിഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറി സുര്‍ജ്യകാന്ത് മിശ്ര പറഞ്ഞു. ബിജെപിയും മമതയും തമ്മില്‍...
ബി.ജെ.പി.ക്ക് അനുകൂലമായ പ്രസ്താവന നടത്തിയെന്ന് കുറ്റപ്പെടുത്തി സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെതിരേ ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയുടെ പരാതി. ബംഗാളില്‍ നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ സീറ്റ് ബി.ജെ.പി. നേടുമെന്ന് കാരാട്ട് പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് പരാതി.
വിഷയം അടിയന്തരമായി അവയ്ലബിള്‍...
തിരുവനന്തപുരം: സിപിഐഎമ്മിന് പുതിയ ദിശാബോധം വേണമെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രാഷ്ട്രീയ പ്രത്യയ ശാസ്ത്ര പോരാട്ടങ്ങളില്‍ പാര്‍ട്ടിക്ക് പുതിയ ദിശാബോധം വേണമെന്ന പാഠമാണ് ത്രിപുര നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുവിരുദ്ധ വോട്ടുകളുടെ ഏകീകരണമാണ് ത്രിപുരയില്‍ പാര്‍ട്ടിക്ക് തിരിച്ചടി ആയതെന്ന് കാരാട്ട് അഭിപ്രായപ്പെട്ടു. ഇതിനൊപ്പം...