Tag: PPE KIT

പിപിഇ കിറ്റ് 300 രൂപയ്ക്ക് കിട്ടും; മുനീറിന് ആരോഗ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ ഒരു ക്രമക്കേടുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മുന്‍മന്ത്രി എം.കെ.മുനീറാണ് നിയമസഭയില്‍ അഴിമതി ആരോപണമുന്നയിച്ചത്. 300 രൂപയ്ക്കും പിപിഇ കിറ്റ് കിട്ടും. എന്നാൽ ഗുണനിലവാരം ഉണ്ടാവില്ല. ഇ മാര്‍ക്കറ്റില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞനിരക്കിലാണ് കിറ്റുകള്‍ വാങ്ങിയത്. കോവിഡ് നേരിടാന്‍ ചെലവിട്ട...

റെയിൻ കോട്ടാണെന്ന് കരുതി ആശുപത്രിയിൽ നിന്ന് പിപിഇ കിറ്റ് മോഷ്ടിച്ചയാൾക്ക്‌ കൊവിഡ് പോസിറ്റീവ്

റെയിൻ കോട്ടാണെന്ന് കരുതി ആശുപത്രിയിൽ നിന്ന് പിപിഇ കിറ്റ് മോഷ്ടിച്ചയാളുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് വീണ് പരുക്കു പറ്റിയ ഇയാളെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഇവിടെ നിന്നാണ് ഇയാൾ പിപിഇ കിറ്റ് മോഷ്ടിച്ചത്. തുടർന്നാണ് ഇയാൾക്ക് കൊവിഡ് പോസിറ്റീവായത്. പച്ചക്കറി...

നഴ്‌സ് ഒന്നേകാല്‍ മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങി; സംഭവം കളമശേരി മെഡിക്കല്‍ കോളെജില്‍

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി ലിഫ്റ്റില്‍ പിപിഇ കിറ്റ് ധരിച്ച് നഴ്‌സിങ് അസിസ്റ്റന്റ് അബോധാവസ്ഥയില്‍ കഴിഞ്ഞത് ഒരു മണിക്കൂറിലേറെ. കളമശേരി സ്വദേശിനി സാഹിറയാണ് ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് സഹായം ലഭിക്കാതെ കുടുങ്ങിക്കിടന്നത്. ലിഫ്റ്റ് പ്രവര്‍ത്തിക്കാതായതോടെ അലാറം 15 മിനിറ്റോളം ഞെക്കിപ്പിടിച്ചു നിന്നിട്ടും സഹായത്തിന്...
Advertismentspot_img

Most Popular

G-8R01BE49R7