Tag: post

‘മുഖ്യമന്ത്രിയുടെത് ധാർഷ്ഠ്യമല്ല; വെറെ നിവൃത്തിയില്ല

സ്വാഗത പ്രസംഗം പൂര്‍ത്തിയാകും മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നടത്തി മടങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി ചടങ്ങിലെ സ്വഗാത പ്രാസംഗിക. മലയാള മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജാ സൂസന്‍ ജോര്‍ജാണ് മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്തെത്തിയത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സുജാ സൂസന്റെ പ്രതികരണം. മലയാളം മിഷന്റെ...

പൂരത്തെ കുറിച്ച് മോശം പോസ്റ്റ് ഇട്ട് യുവാവിനെതിരേ വന്‍ പ്രതിഷേധം..!!! ഒടുവില്‍..

തൃശൂര്‍: മലയാളികളുടെ ആവേശമായ തൃശൂര്‍ പൂരത്തിന്റെ ആഘോഷങ്ങള്‍ പുരോഗമിക്കുന്നതിനിടെ പൂരത്തെക്കുറിച്ച് മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള യുവാവിന്റെ പോസ്റ്റ് വലിയ ചര്‍ച്ചയായത്. ഫഹദ് കെ പി എന്ന് പേരുള്ള യുവാവായിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇയാളുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പൂരപ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാള്‍ ഉപയോഗിച്ച...

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്‌ലിയ്ക്ക് ലഭിക്കുന്ന തുക കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!!

ക്രിക്കറ്റില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. നിരവധി ഫോളോവേഴ്സാണ് ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി താരത്തിനുള്ളത്. 23.2 മില്യന്‍ ഫോളോവേഴ്സ് ആണ് ഇന്‍സ്റ്റഗ്രാമില്‍ കോഹ്ലിക്കുളളത്. സോഷ്യല്‍ മീഡിയയില്‍ എന്നതുപോലെ തന്നെ പരസ്യ രംഗത്തും നിറസാന്നിദ്ധ്യമാണ് കോഹ്ലി. നിരവധി ബ്രാന്‍ഡുകളാണ് ഇന്ത്യന്‍...

കോടിയേരിക്കെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തു; അംഗപരിമിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: സമൂഹ മാധ്യമത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ച് വന്ന പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ അംഗപരിമിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോട്ടയത്ത് ദുരഭിമാന കൊലയ്ക്കിരയായ കെവിന്റെ വിഷയവുമായി ബന്ധപ്പെടുത്തി മറ്റൊരാളിട്ട പോസ്റ്റ് ഷെയര്‍ ചെയ്തിനാണ് കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ...

വത്തക്ക വിവാദം വാനോളം; അധ്യാപകനെതിരേ ആഞ്ഞടിച്ച് ഫേസ്ബുക്ക് പോസ്റ്റ്

സ്വന്തം ലേഖകന്‍ കൊച്ചി: കോഴിക്കോട് ഫറൂഖ് കോളേജ് അധ്യാപകന്‍ പെണ്‍കുട്ടികളെ അപമാനിച്ചുകൊണ്ട് സംസാരിച്ച സംഭവം വന്‍ വിവാദമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ അധ്യാപകന് മറുപടിയുമായി നിരവധി പെണ്‍കുട്ടികള്‍ രംഗത്തെത്തുന്നു. ഇപ്പോഴിതാ വിദ്യാഭ്യാസ- സാമൂഹിക പ്രവര്‍ത്തകയായ ഷംന കൊളക്കാടന്‍ ഇതിന് മുറുപടിയുമായി രംഗത്ത് വന്നിരിക്കുന്നു. 'മുസ്ലിം പെണ്‍കുട്ടികള്‍ മക്കനകൊണ്ട് മാറിടം...

എഫ്.ബി പേജിന്റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യത നിര്‍ണയിക്കുന്നത്, മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങള്‍ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല; വിശദീകരണവുമായി ഡബ്ല്യൂ.സി.സി.

മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം പങ്കുവയ്ക്കുകയും പിന്‍വലിക്കുകയും ചെയ്തതില്‍ വിശദീകരണവുമായി ഡബ്ല്യൂസിസി. ഡിലീറ്റ് ചെയ്ത പോസ്റ്റിലെ അഭിപ്രായങ്ങള്‍ തങ്ങളുടെതല്ലെന്ന് ഡബ്ല്യുസിസി വിശദീകരിക്കുന്നു. ആരുടെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുക എന്നത് ഉദ്ദേശ്യമായിരുന്നില്ല. എഫ്ബി പേജിന്റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണയിക്കുന്നത്. മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളെയോ ആശയങ്ങളെയോ ആക്രമണങ്ങള്‍...
Advertismentspot_img

Most Popular

G-8R01BE49R7