Tag: pooram

തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം

തൃശൂര്‍: കോവിഡ് മഹാമാരിയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍ പൂരം കര്‍ശന നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനം. ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും നടക്കുക. കോവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ചായിരിക്കും പൂരം വിപുലമായി നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിക്കുക. പൂരം നടത്തുന്നത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായതിനാല്‍...

നിറങ്ങള്‍ നിറഞ്ഞാടി കുടമാറ്റം; ജനസാഗരമായി പൂരനഗരി

പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങള്‍ മത്സരിച്ച് കുടമാറ്റം നടത്തിയപ്പോള്‍ നിറങ്ങളില്‍ നിറഞ്ഞ് പൂരനഗരി. ഇരുവിഭാഗങ്ങളും വിവിധ നിറത്തിലുള്ള കുടകള്‍ മത്സരിച്ചുയര്‍ത്തിയതോടെ പൂരപ്രേമികള്‍ ആവേശംകൊണ്ടു. പതിവിലും കൂടുതല്‍ ജനങ്ങളാണ് ഇത്തവണ പൂരത്തിനെത്തിയത്. രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ് കുടമാറ്റം. മുഖാമുഖം നില്‍ക്കുന്ന പാറമേക്കാവ് -...

മേളത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു

തൃശൂര്‍: പൂരത്തിന്റെ മേളം അരങ്ങേറുന്നതിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു. പാറമേക്കാവ് വിഭാഗത്തിന്റെ ചെണ്ടമേളത്തിനിടെയാണ് സംഭവം. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് മണിക്കാരംഭിക്കുന്ന ഇലഞ്ഞിത്തറമേളത്തില്‍ കുട്ടന്‍ മാരാര്‍ പങ്കെടുത്തേക്കും. വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം ആവേശത്തിന്റെ...

തൃശൂര്‍ പൂരം മിഴിതുറന്നു; ജനലക്ഷങ്ങള്‍ നഗരിയിലേക്ക്…

തൃശൂര്‍: ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം ചടങ്ങുകള്‍ക്ക് തുടക്കമായി. പൂരത്തിന്റെ ഭാഗമായി വടക്കുംനാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങള്‍ വന്നു തുടങ്ങി. ആദ്യമെത്തിയത് കണിമംഗലം ശാസ്താവാണ്. മറ്റ് ഘടകപൂരങ്ങള്‍ തെക്കേ ഗോപുര നടവഴി പുറത്തേക്കിറങ്ങുകയാണ് ചെയ്യുന്നതെങ്കില്‍ കണിമംഗലം ശാസ്താവ് തെക്കേ ഗോപുരം വഴി അകത്തേക്ക് കടക്കുകയാണ്...

പൂരത്തെ കുറിച്ച് മോശം പോസ്റ്റ് ഇട്ട് യുവാവിനെതിരേ വന്‍ പ്രതിഷേധം..!!! ഒടുവില്‍..

തൃശൂര്‍: മലയാളികളുടെ ആവേശമായ തൃശൂര്‍ പൂരത്തിന്റെ ആഘോഷങ്ങള്‍ പുരോഗമിക്കുന്നതിനിടെ പൂരത്തെക്കുറിച്ച് മോശം വാക്കുകള്‍ ഉപയോഗിച്ചുള്ള യുവാവിന്റെ പോസ്റ്റ് വലിയ ചര്‍ച്ചയായത്. ഫഹദ് കെ പി എന്ന് പേരുള്ള യുവാവായിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇയാളുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പൂരപ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാള്‍ ഉപയോഗിച്ച...

തൃശൂര്‍ പൂരം ഇന്നു കൊടിയേറും

തൃശൂര്‍: ഉത്സവപ്രേമികള്‍ കാത്തിരുന്ന പൂരാവേശത്തിനു തുടക്കം. വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ഇന്നു കൊടിയേറ്റ്. രാവിലെ 11.30-നു തിരുവമ്പാടി ക്ഷേത്രത്തിലും ഉച്ചയ്ക്ക് 12-നു പാറമേക്കാവ് ക്ഷേത്രത്തിലും പൂരപ്പതാകകളുയരും. അതോടെ ശക്തന്റെ തട്ടകം പൂരത്തിരക്കിലമരും. പാറമേക്കാവ് മണികണ്ഠനാലിലും തിരുവമ്പാടി നടുവിലാലിലും നായ്ക്കനാലിലും ആനപ്പുറത്ത് എഴുന്നള്ളിയെത്തുമ്പോള്‍ അവിടെയും കൊടികളുയര്‍ത്തും. 13-നാണ്...
Advertismentspot_img

Most Popular

G-8R01BE49R7