Tag: pooja kumar

കമല്‍ ഹാസന്റെ പുതിയ പ്രണയം? തുറന്ന് പറഞ്ഞ് നടി രംഗത്ത്

കമല്‍ഹാസനെ കുറിച്ചുള്ള പുതിയ ഗോസിപ്പ് വന്നതോടെ ആകാംക്ഷയിലാണ് ആരാധകര്‍. നടി ഗൗതമിയുമായുള്ള വേര്‍പിരിയലിന് ശേഷം വീണ്ടും കമല്‍ഹസാസന്റെ പേരിനോടൊപ്പം മറ്റൊരു നടിയുടെ പേര് ചേര്‍ത്തുള്ള ഗോസിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. അമേരിക്കന്‍ നടി പൂജ കുമാറിനെയും നടന്‍ കമല്‍ ഹാസനെയും ബന്ധപ്പെടുത്തിയുള്ള ഗോസിപ്പുകളാണ് അടുത്തിടെ പ്രചരിച്ചത്. കമല്‍ഹാസനോടൊപ്പം...
Advertismentspot_img

Most Popular