Tag: police

നാല് യുവതികള്‍ കാറിലെത്തി തട്ടിക്കൊണ്ടുപോയി കൂട്ടലൈംഗികാതിക്രമം നടത്തിയെന്ന് യുവാവ്; അന്വേഷണം

ജലന്ധര്‍: നാല് യുവതികള്‍ ചേര്‍ന്ന് കൂട്ട ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന യുവാവിന്റെ ആരോപണത്തില്‍ പഞ്ചാബ് പോലീസ് അന്വേഷണം തുടങ്ങി. യുവാവ് രേഖാമൂലം പരാതി നല്‍കിയിട്ടില്ലെങ്കിലും സംഭവം വിവാദമായതോടെയാണ് പഞ്ചാബ് പോലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസമാണ് ഫാക്ടറി തൊഴിലാളിയായ യുവാവ് നാല് യുവതികള്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി...

പെൺസുഹൃത്തിന്റെ പിതാവിന്റെ ഭീഷണി; വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച എൻജിനീയറെ പോലീസ് രക്ഷിച്ചു

അടിമാലി: കാമുകിയുടെ പിതാവിന്റെ ഭീഷണിയെത്തുടർന്ന് കാമുകൻ ഒറ്റയ്ക്ക് പെട്ടിമുടിമലയുടെ മുകളിൽകയറി വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിമാലി പോലീസ് അവസരോചിതമായി ഇടപെട്ട് യുവാവിനെ ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. എൻജിനിയറിങ് ബിരുദധാരിയും അടിമാലി സ്വദേശിയുമായ യുവാവ് വെള്ളത്തൂവൽ സ്വദേശിനിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പെൺകുട്ടിയുടെ പിതാവ്,...

തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് പ്രതി പി.ആര്‍. സുനുവിന് സസ്‌പെന്‍ഷന്‍

കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതിയും കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സ്‌റ്റേഷനിലെ സി.ഐയുമായ പി.ആര്‍. സുനുവിന് സസ്പെന്‍ഷന്‍. കൊച്ചി പോലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച രാവിലെ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തി സുനു ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നു. ഇത് വിവാദമായതോടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍...

ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസ്: പി.ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പുറത്താക്കിയേക്കും

തിരുവനന്തപുരം : ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പുറത്താക്കിയേക്കും. പിരിച്ചുവിടലിനു ശുപാര്‍ശ ചെയ്ത് ഡിജിപി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. സുനു 6 കേസുകളില്‍ പ്രതിയും 9 തവണ വകുപ്പുതല...

സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരന്റെ ലുക്ക്‌ ഔട്ട്‌ നോട്ടിസ് ഇറക്കും

സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരന്റെ ലുക്ക്‌ ഔട്ട്‌ നോട്ടിസ് ഇറക്കാൻ അന്വേഷണ സംഘം. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിന്റെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ആണ് ഇറക്കുന്നത്. പെൺകുട്ടികളുടെ അമ്മയെ പീഡിപ്പിച്ചതിനും ഭ്രൂണഹത്യയ്ക്കും മർദനത്തിനും ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ...

തെളിവില്ല; കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത സിഐ സുനുവിനെ വിട്ടയച്ചു, നാളെ ഹാജരാകണം

കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് കസ്റ്റഡിയിലെടുത്ത കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പി ആര്‍ സുനുവിനെ വിട്ടയച്ചു. സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മതിയായ തെളിവുകള്‍ കിട്ടിയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. നാ​െ​ രാവിലെ 10മണിക്ക് ഹാജരാകാനാണ് നിര്‍ദേശം. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഉടന്‍ കടക്കില്ലെന്ന്...

രാജ്യത്ത് കേരള പൊലീസ് ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി; ചിലർ നടത്തുന്ന പ്രവർത്തികൾ സേനക്ക് കളങ്കം വരുത്തുന്നു

രാജ്യത്ത് കേരള പൊലീസ് ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിന്റെ അടിസ്ഥാന സൗകര്യത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. പോലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ നടത്തുന്ന പ്രവർത്തികൾ സേനക്ക് കളങ്കം വരുത്തുന്നു. ഇവരുടെ പ്രവർത്തി മൂലം സേനക്ക് തല കുനിയ്ക്കേണ്ടി വരുന്നു. പൊലീസ്...

സ്കൂട്ടർ ഉടമകളെ മുഴുവൻ വിളിച്ചു വരുത്തിയിട്ടും രക്ഷയില്ല.. പോലീസ് ഇനി പടക്കക്കാരുടെ പിന്നാലെ…

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ അക്രമിയെ കണ്ടെത്താൻ പുതിയ വഴി തേടി പൊലീസ്. ജില്ലയിലെ പടക്ക നിർമാണക്കാരുടെയും കച്ചവടക്കാരുടെയും വിവരം ശേഖരിച്ചു തുടങ്ങി. അക്രമി എത്തിയതായി കരുതുന്ന ഡിയോ സ്കൂട്ടർ കണ്ടെത്താനായി ഇത്തരം സ്കൂട്ടർ ഉപയോഗിച്ചിരുന്നവരുടെ വിവരം നേരത്തെ ശേഖരിച്ചിരുന്നു. ഈ രീതിയിൽ പടക്ക...
Advertismentspot_img

Most Popular

G-8R01BE49R7