Tag: police

അനുസരിച്ചില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ അറസ്റ്റ് ചെയ്യും

രോഗ ബാധിതര്‍ സ്വയം നിയന്ത്രണങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ ഭരണകര്‍ത്താക്കള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. ഇത്രയും കാലം സര്‍ക്കാര്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ഇനി അതാവില്ലെന്ന മുന്നറിയിപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊല്ലം കുണ്ടറയില്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ച് കറങ്ങി നടന്നവര്‍ക്ക് പോലീസ് താക്കീത് നല്‍കിയിരിക്കുന്നു....

ദേവനന്ദ എവിടെയെന്ന് കാണിച്ച് കൊടുത്തത് റീന…

തിരുവനന്തപുരം: കൊല്ലത്ത് കാണാതായ ആറുവയസുകാരി ദേവനന്ദയെ കണ്ടെത്താന്‍ കൃത്യമായ സൂചനകള്‍ നല്‍കിയത് റീന ആയിരുന്നു. ഒരു തുമ്പില്ലാതെ നാടാകെ കുട്ടിയെ തിരയുകയായിരുന്നു. വൈകിട്ടായപ്പോള്‍ ഡോഗ് സ്‌ക്വാഡിനെ വിളിക്കാന്‍ തീരുമാനമായി. കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോര്‍ ഇനത്തിലുള്ള ട്രാക്കര്‍ ഡോഗ് റീനയുമായി ഹാന്‍ഡ്‌ലര്‍മാരായ എന്‍....

അക്രമത്തിനിടെ വെടിയുതിർത്ത ഷാരൂഖിനെ തേടി പോലീസ്

ന്യൂഡൽഹി • പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ പൊലീസിനു നേരെ തോക്കുചൂണ്ടിയ യുവാവിനെ തേടി ഡൽഹി പൊലീസ്. തിങ്കളാഴ്ച ജാഫ്രാബാദിൽ, അക്രമത്തിനിടെ വെടിയുതിർത്ത ഷാരൂഖിനെ (33) അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ജിം പ്രേമിയായ ഇയാൾ സീലാംപുർ നിവാസിയാണെന്നും നിലവിൽ ക്രിമിനൽ കേസുകൾ...

കോയമ്പത്തൂര്‍ അപകടം: മരണമടഞ്ഞവരുടെ ബന്ധുക്കള്‍ എത്രയും വേഗം പാലക്കാട് എസ് പിയെ ബന്ധപ്പെടണം

കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. (ഫോണ്‍: 9497996977, 9497990090, 9497962891). പാലക്കാട്...

2 കോടി 81 ലക്ഷം രൂപ വക മാറ്റി; സംസ്ഥാന പൊലീസ് മേധാവിക്ക് എതിരെ റിപ്പോർട്ട്

സിഎജി റിപ്പോർട്ടിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക്‌ രൂക്ഷ വിമർശനം. നിർദേശങ്ങളും ചട്ടങ്ങളും ലംഘിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചു. ജീവനക്കാർക്ക് ക്വാട്ടേർസ് നിർമിക്കാനുള്ള 2 കോടി 81 ലക്ഷം രൂപ സംസ്ഥാന പൊലീസ് മേധാവി വകമാറ്റിയതായും അപ്പർ സബോർഡിനേറ്റ് ജീവനക്കാർക്കുള്ള...

കേരള പോലീസിൽ ഇനി ‘ വനിതാ ‘ പോലീസ് ഇല്ല..!!

തിരുവനന്തപുരം• കേരള പൊലീസിൽ ഇനി ‘വനിതാ’ പൊലീസില്ല, പൊലീസുകാർ മാത്രം. ഔദ്യോഗിക സ്ഥാനങ്ങൾക്ക് മുന്നിൽ‌ വനിതയെന്നു ചേർത്ത് അഭിസംബോധന ചെയ്യുന്ന രീതി അവസാനിപ്പിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. 1995നു ശേഷം സേനയിലെത്തിയ വനിതകൾക്കാണ് ഇതു ബാധകമാകുന്നത്. സേനയിൽ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ്...

ട്രാഫിക് നിയമം തെറ്റിച്ചാല്‍ ഇനി വിസ കിട്ടില്ല

ട്രാഫിക്ക് നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാന്‍ കുറച്ച് കഷ്ടപ്പെടേണ്ടിവരും. വിസയ്ക്ക് അപേക്ഷിച്ചയാളുടെ കേസുകളെ കുറിച്ചുള്ള അന്വേഷണത്തില്‍ ട്രാഫിക് നിയമലംഘനങ്ങളും ഉള്‍പ്പെടുത്തിയതാണ് യുവാക്കള്‍ക്ക് വെല്ലുവിളിയാകുന്നത്. യുവാക്കളെ ട്രാഫിക്ക് നിയമം അനുസരിപ്പിക്കാനായി ലുധിയാന പോലീസാണ് പുതിയ പരീക്ഷണം തുടങ്ങിയിരിക്കുന്നത്. കാനഡ,...

ഇത്തവണ സെന്‍കുമാര്‍ കുടുങ്ങുമോ..? മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് കേസെടുത്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാറടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. സെന്‍കുമാറും സുഭാഷ് വാസുവുമുള്‍പ്പടെ എട്ട് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ ആരോപണം ഉന്നയിച്ച്‌ക്കൊണ്ട് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് കേസിനാസ്പദമായ...
Advertismentspot_img

Most Popular

G-8R01BE49R7