Tag: police test

പൊലീസിന്റെ പിഎസ് സി കായിക ക്ഷമതാ പരീക്ഷയില്‍ ആള്‍മാറാട്ടം

ആലപ്പുഴ: പൊലീസിന്റെ പിഎസ്സി കായിക ക്ഷമതാ പരീക്ഷയില്‍ ആള്‍മാറാട്ടം. കരുനാഗപ്പള്ളി സ്വദേശി ശരത്തിന് വേണ്ടിയാണ് സുഹൃത്ത് നൂറുമീറ്റര്‍ ഓട്ടം പാസ്സായത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടതോടെ വ്യാജന്‍ ചാരമംഗലം സ്‌കൂളിന്റെ മതില്‍ കടന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആലപ്പുഴ...
Advertismentspot_img

Most Popular

G-8R01BE49R7