Tag: pocso

പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാൻ രാത്രി മതിൽചാടി ആൺസുഹൃത്തുക്കളും കാമുകന്മാരും, ടൈമിങ് തെറ്റിയതോടെ അടി, രണ്ട് യുവാക്കൾക്കെതിരെ പോക്സോ കേസ്, മറ്റു രണ്ടുപേര്‍ക്കെതിരേ വീട് അതിക്രമിച്ചു കയറിയതിനും കേസ്, പെൺകുട്ടികൾ രണ്ട് വർഷമായി...

ഹരിപ്പാട്: പത്താംക്ലാസ് വിദ്യാര്‍ഥിനികളെ കഴിഞ്ഞ രണ്ട് വർഷമായി പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്‌സോ കേസ്. മറ്റു രണ്ടുപേര്‍ക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ഹരിപ്പാട് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ കാണാനായി പ്ലസ് വണ്‍, പ്ലസ്ടു...

പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; സിനിമ- സീരിയൽ ന‍ടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: വണ്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ സിനിമ- സീരിയൽ നടനും അധ്യാപകനുമായ അബ്ദുൽ നാസർ അറസ്റ്റിൽ. വണ്ടൂര്‍ സ്വദേശി മുക്കണ്ണൻ അബ്ദുൽ നാസർ (നാസർ കറുത്തേനി-55) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. പത്താം ക്ലാസ് വിദ്യാർഥിനി‌യായ പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിച്ചതായാണ് പരാതി. പീഡനവിവരം...

13 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പോക്സോ കേസ് പ്രതിയെ ആസാമിൽ നിന്ന് പിടികൂടി കൊണ്ടുവരുന്നതിനിടെ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു

കോ​ഴി​ക്കോ​ട്: പോ​ക്സോ കേ​സ് പ്ര​തി​യായ ആ​സാം സ്വ​ദേ​ശി ട്രെ​യി​നി​ൽ നി​ന്നും ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​യാ​യ പ​തി​മൂ​ന്നു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി​യായ ന​സീ​ബി ഷെ​യ്ഖ് ആണ് രക്ഷപ്പെട്ടത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ ആസാമിലേക്ക് രക്ഷപെടുകയായിരുന്നു. തുടർന്ന്കേ​ര​ള പോ​ലീ​സ് ആ​സാം പോ​ലീ​സി​ൻറെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്....

സഹായം ചോദിച്ചെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് മോശമായി പെരുമാറി: യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്

ബംഗളുരു: അമ്മയോടൊപ്പം വീട്ടില്‍ സഹായം ചോദിച്ചെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരു സദാശിവ നഗര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

ഇവർ ​ഗോവിന്ദച്ചാമിയുടെ പിൻ​ഗാമികളോ..? തീവണ്ടിയിൽ രാത്രി ദേഹത്ത് പിടിക്കാനും അശ്ലീലം പറയാനും തുടങ്ങി; എറണാകുളം- തൃശൂർ യാത്രയ്ക്കിടെ 16കാരിയോ​ട് അതിക്രമം; ​ഗാർഡിനെതിരേയും പരാതി

തീവണ്ടി യാത്രയ്ക്കിടെ പതിനാറുകാരിയോട് അതിക്രമം കാട്ടിയ അഞ്ചുപേരില്‍, മൂന്നുപേരെ എറണാകുളം റെയില്‍വേ പോലീസ് തിരിച്ചറിഞ്ഞു. എറണാകുളത്ത് ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശികളായ ഇവര്‍ അമ്പതുവയസ്സ് പിന്നിട്ടവരാണ്. സീസണ്‍ ടിക്കറ്റുകാരായ ഇവര്‍ ഒളിവിലാണ്. പ്രതികളിലൊരാളുടെ സീസണ്‍ ടിക്കറ്റിന്റെ ചിത്രം റെയില്‍വേ പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് മൂന്ന്...

12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതിന് 11 കാരനെതിരേ കേസ്; സംഭവം കോട്ടയത്ത്…

അടുത്ത ബന്ധുവായ പന്ത്രണ്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 11കാരനെതിരെ പോക്സോ കേസ് ചുമത്തി പോലീസ്. പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പതിനൊന്നു കാരനെ ഡിഎന്‍എ പരിശോധനയ്ക്ക് ഉടന്‍ വിധേയനാകും. ഒരേ വീട്ടിലാണ് ഇവര്‍ താമസിച്ചു വന്നിരുന്നത്. ഇതിനിടെ പെണ്‍കുട്ടി...

പെണ്‍കുട്ടിയെ ലിഫ്റ്റില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം; എഎസ്‌ഐക്കെതിരേ പോക്‌സോ ചുമത്തി

കൊച്ചി: വൈക്കം സ്വദേശിയായ പെണ്‍കുട്ടിയെ ലിഫ്റ്റില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കോട്ടയം തലയോലപ്പറമ്പ് എഎസ്‌ഐ വി.എച്ച്. നാസറിനെതിരെ പോക്‌സോ (കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം) പ്രകാരം പൊലീസ് കേസെടുത്തു. കഴിഞ്ഞ 28–നാണു കേസിനാസ്പദമായ സംഭവം.

അപ്രഖ്യാപിത ഹര്‍ത്താലിലെ അക്രമം: അറസ്റ്റിലായവര്‍ക്കെതിരെ പോക്‌സോ ചുമത്തും!!! നിര്‍ദ്ദേശം ആഭ്യന്തര വകുപ്പിന്റേത്

തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിലെ അക്രമങ്ങളില്‍ ആഭ്യന്തര വകുപ്പ് നടപടി കടുപ്പിക്കുന്നു. അറസ്റ്റിലായവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചു. കത്വയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ പേര് പരസ്യമാക്കിയെന്ന് തെളിഞ്ഞാല്‍ പോക്സോ ചുമത്താനാണ് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയത് വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടാണെന്നു ഇന്നലെ...
Advertismentspot_img

Most Popular

G-8R01BE49R7