ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. പ്ലേ ഓഫിലെ ഒന്നാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. വൈകിട്ട് ഏഴര മുതല്‍ ചെന്നൈയിലാണ് മത്സരം.
പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍. മൂന്ന് തവണ ചാമ്പ്യന്‍മാരായ മുംബൈ...
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പട്ടികയില്‍ ഒന്നാമതെത്തി. ഞായറാഴ്ചത്തെ രണ്ട് കളിയും പൂര്‍ത്തിയായതോടെ പ്ലേ ഓഫ് പട്ടികയായി. തുല്യ പോയിന്റാണെങ്കിലും(12) നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ കൊല്‍ക്കത്തയെ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിലെത്തുന്ന നാലാം ടീമായി.
ചെന്നൈ...
ഐപിഎല്‍ പ്ലേ ഓഫ് സമയക്രമം ബിസിസിഐ പ്രഖ്യാപിച്ചു. മേയ് ഏഴിന് തുടങ്ങുന്ന പ്ലേ ഓഫ് മത്സരങ്ങള്‍ ഏഴരയ്ക്കാവും ആരംഭിക്കുക. എട്ട് മണിക്ക് തുടങ്ങുന്ന നിലവിലെ മത്സരങ്ങളില്‍ ചിലത് പന്ത്രണ്ട് മണിക്കും അവസാനിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
ആദ്യ ക്വാളിഫയര്‍ മെയ് ഏഴിന് ചെന്നൈയില്‍ നടക്കും. എലിമിനേറ്ററും...