Tag: plane crash land

മുംബൈയില്‍ വിമാനം തകര്‍ന്നുവീണു,അഞ്ച് പേര്‍ മരിച്ചു

മുംബൈ: മുംബൈ നഗരത്തിലെ ഘട്‌കോപ്പറില്‍ വിമാനം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. വഴിയാത്രക്കാരന്‍ ഉള്‍പ്പടെയാണ് അഞ്ച് പേര്‍ മരിച്ചത്. ഘാട്‌കോപ്പറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് വിമാനം തകര്‍ന്നുവീഴുകയായിരുന്നുവന്നാണ് ആദ്യ റിപ്പോര്‍ട്ട്. ചാര്‍ട്ടേഡ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അഗ്‌നിരക്ഷാ...

റഷ്യന്‍ വിമാനം തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചു

റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. 26 യാത്രികരും ആറ് ജീവനക്കാരും മരിച്ചെന്നാണ് വ്യക്തമാകുന്നത്. സൈനിക വിമാനമാണ് തകര്‍ന്ന് വീണതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. റഷ്യ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നതായി പ്രതിരോധമന്ത്രാലയം...

റണ്‍വേയില്‍ നിന്ന് തെന്നിമാറി, 162 യാത്രക്കാരുമായി വിമാനം ലാന്‍ഡ് ചെയ്തത് കടല്‍ത്തീരത്ത്, ഒഴിവായത് വന്‍ദുരന്തം

തുര്‍ക്കിയില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി മുന്നോട്ട് പാഞ്ഞ യാത്രാവിമാനം ലാന്‍ഡ് ചെയ്തത് കടല്‍ത്തീരത്ത്. വടക്കന്‍ തുര്‍ക്കിയിലെ ട്രാബ്‌സണ്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. പേഗസസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പെട്ടത്. അങ്കാറയില്‍ നിന്ന് പുറപ്പെട്ട വിമാനം ട്രബ്‌സണ്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. ലാന്‍ഡിങിനിടെ റണ്‍വേയില്‍ നിന്ന്...
Advertismentspot_img

Most Popular