തിരുവനന്തപുരം:'മാണിക്യ മലരായ പൂവി' എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ജോയ് മാത്യു. 'നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു ജോയ്മാത്യുവിന്റെ ഫെയ്സ്ബുക്കിലൂടെയുള്ള വിമര്‍ശനം.
ഒരു സിനിമയിലെ പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും...
തിരുവനന്തപുരം: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലൗ' സിനിമയിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തത്തെ പിന്തുണച്ച് രംഗത്തു വന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃത്താല എംഎല്‍എ വി.ടി.ബല്‍റാം. നാട്ടിലെ അക്രമങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും പ്രതികരിക്കാതെ പാട്ടിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി ഗീര്‍വാണം...
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനുവരിയില്‍ മധ്യപ്രദേശില്‍ ചേര്‍ന്ന ഡിജിപിമാരുടെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറഞ്ഞതായി ഒരു ദേശീയ മാധ്യമം...
തിരുവനന്തപുരം: കേരളത്തിന് 'അഭിമാന'നേട്ടവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും അധികം കേസുകളുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ രണ്ടാമതാണ് പിണറായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരേയാണ് ഏറ്റവും അധികം കേസുകളുള്ളത്. 22 ക്രിമിനല്‍ കേസുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.
കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ് പട്ടികയില്‍ രണ്ടാം...
തിരുവനന്തപുരം: ഓഖി ദുരന്തം സംബന്ധിച്ച് നടത്തിയ വിമര്‍ശനങ്ങളില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ നിലപാടുകളെ ഉദ്യോഗസ്ഥന്‍ തള്ളിപറയുന്നത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തെയും അറിയിച്ചു. പഴ്സണല്‍ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ സര്‍ക്കാരിനു കടുത്ത തീരുമാനങ്ങളിലേക്ക്...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും എം.സ്വരാജ് എം.എല്‍.എയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനം. പിണറായി മുണ്ടുടുത്ത മുസോളിനിയാണെന്ന് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. സുപ്പര്‍ മുഖ്യമന്ത്രി ചമയുകയാണ് പിണറായിയെന്നും സ്വന്തം മന്ത്രിമാരെ പോലും പിണറായി വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും സമ്മേളനം വിമര്‍ശിച്ചു.
തൃപ്പൂണിത്തറ എം.എല്‍.എയും ഡി.വൈ.എഫ്.ഐ...
തിരുവനന്തപുരം: ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡീസല്‍ വില കൂടിയത് മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചു. അതിനാല്‍ പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ബസ് ചാര്‍ജ് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ചാര്‍ജ് കൂട്ടുന്ന നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി നിമയസഭയില്‍...