തിരുവനന്തപുരം: ‘ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കടല്‍ പോലൊരാള്‍’ - സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം ഊറ്റുകുഴിയില്‍ നിര്‍വഹിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വേദിയില്‍ എത്തുമ്പോഴും വാഴ്ത്തുപാട്ട് തുടരുകയായിരുന്നു. വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പാട്ട് ഒഴിവാക്കുമെന്ന...