''എന്റെ ജീവന്‍ പോകും മുന്‍പ് ഒരിക്കലെങ്കിലും മമ്മൂട്ടിയെ നേരില്‍ കാണണം. ദൂരെ നിന്നായാലും മതി.'' പറയുന്നത് പൊന്നാനിയിലെ കനോലി കനാലിന്റെ തീരത്തെ കയറുപിരി തൊഴിലാളികളില്‍ ഒരാളായ അപ്പുണ്ണിയേട്ടന്‍. നേരില്‍ കണ്ടിട്ടില്ലെങ്കിലും മമ്മൂട്ടിയുമായി അപ്പുണ്ണിയേട്ടന് ഒരു ആത്മബന്ധമുണ്ട്. വെറുമൊരു ബന്ധമല്ല, ഹൃദയം കൊണ്ടുള്ള ബന്ധം. മമ്മൂട്ടിയെക്കുറിച്ച്...