ഇന്ധന വില 11ാം ദിവസവും ഉയര്‍ന്നു. പെട്രോള്‍ ലീറ്ററിന് 55 പൈസയും ഡീസല്‍ 57പൈസയുമാണ് വര്‍ധിച്ചത്. കൊച്ചി നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന്റെ വില 77.54 രൂപയാണ്. 71.86 രൂപയാണ് ഡീസല്‍ വില. 10 ദിവസം കൊണ്ട് പെട്രോളിന് ഉയര്‍ന്നത് 6.03രൂപയും ഡീസലിന് 6.00...
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില ലിറ്ററിന് 60 പൈസ ഇയര്‍ന്നു. കൊവിഡ് ലോഡ്ഡൗണിലെ തുടര്‍ന്ന് പ്രതിസന്ധിയിലായ എണ്ണവ്യാപാരം 83 ദിവസത്തിനു ശേഷമാണ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം പാചക വാതക വിലയിലും വര്‍ധന വന്നിരുന്നു. ഇനിയുള്ള...
ന്യുഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഉപഭോഗം പകുതിയോളം കുറഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രിലില്‍ 45.8% ഇന്ധന ഉപഭോഗം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.രാജ്യത്തെ എണ്ണ ഉപഭോഗം ഏകദേശം 99.3 കോടി ടണ്‍ ആയി...
കൊറോണ വൈറസ് ബാധ പാശ്ചാത്യ രാജ്യങ്ങളെ പിടിച്ചുലക്കാൻ തുടങ്ങിയ സമയത്ത് തന്നെ താഴാൻ തുടങ്ങിയതായിരുന്നു ഇന്ധന വില. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില താഴ്ന്നിട്ടും ഇന്ത്യയിലെ എണ്ണ വിലയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഇപ്പോൾ അസംസ്‌കൃത എണ്ണയുടെ വില വിപണിയിൽ തകർന്നടിഞ്ഞിരിക്കുകയാണ്....