തുടർച്ചായി 5 ദിവസത്തെ ഇന്ധനവില വർധനക്കു ശേഷം ഇന്ന് ആശ്വാസം. പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല.
കഴിഞ്ഞ ഒരു മാസത്തിന് ഇടയിൽ പെട്രോൾ വില 6.17 രൂപയും ഡീസൽ വില 7.88 രൂപയും കൂട്ടി.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 84.97 ഡോളർ. കഴിഞ്ഞ മാസം...
ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപ 51 പൈസയും, ഡീസലിന് 103 രൂപ 15 പൈസയുമായി.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വര്ധിപ്പിച്ചത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയക്ക് മുകളിലെത്തി.
തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ധനവില വര്‍ധനവിലൂടെ നടക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ കൊള്ളയുടെ വിശദാംശങ്ങള്‍ അടങ്ങിയ രസകരമായ പട്ടിക ട്വീറ്റ് ചെയ്തുകൊണ്ടാണ് ശശി തരൂരിന്റെ പ്രതികരണം.
കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തെ (2014) നികുതി ഈടാക്കിയാല്‍...
പെട്രോൾ വിലയിൽ ഇന്ന് 10 പൈസയുടെ വർധന. രണ്ടാഴ്ചക്കിടയിൽ വില വർധിക്കുന്നത് ഇത് പത്താം തവണയാണ്. കഴിഞ്ഞ 12 ദിവസത്തിനിടയിൽ പെട്രോൾ വില 1.45 രൂപ വർധിച്ചു. ഡീസൽ വിലയിൽ മാറ്റമില്ല.
രാജ്യാന്തര ക്രൂഡ് ഓയിൽ വില ബാരലിന് 45 ഡോളർ മാത്രമാണ്.
കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന. ഡീസല്‍ ലിറ്ററിന് 60 പൈസയും പെട്രോള്‍ ലിറ്ററിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 78.53 രൂപയും ഡീസല്‍ ലിറ്ററിന് 72.97 രൂപയുമായി. കഴിഞ്ഞ 13 ദിവസത്തിനിടെ, ഒരു ലിറ്റര്‍...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. ആദ്യം സെഞ്ച്വറിയടിക്കുന്നത് പെട്രോള്‍ വിലയോ അതോ ഡോളറിനെതിരെ രൂപയുടെ മൂല്യമോയെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ചോദ്യം. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ ആശ്രയിച്ചാണ് പെട്രോള്‍ വില കുറയുകയും കൂടുകയും ചെയ്യുന്നത്. വിലവര്‍ദ്ധനയെന്ന പേരില്‍ നടക്കുന്ന ഈ പകല്‍ക്കൊള്ള...
തിരുവനന്തപുരം: തുടരെത്തുടരെയുള്ള ഇന്ധന വില വര്‍ധനവ് നിയന്ത്രിക്കാന്‍ അധികവരുമാനം വേണ്ടെന്ന് വച്ചാല്‍ മതിയെന്ന് എസ്.ബി.ഐ റിസര്‍ച്ച് പഠനം. ക്രൂഡോയില്‍ വിലവര്‍ദ്ധന, ജി.എസ്.ടി എന്നിവയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് 37,596 കോടി രൂപയാണ് അധിക വരുമാനം ലഭിച്ചത്.
ജി.എസ്.ടിയിലൂടെ 18,868 കോടി രൂപയും ക്രൂഡോയില്‍ വര്‍ദ്ധനയിലൂടെ...