ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചത് പിഇടിഎന്‍ എന്ന വസ്തുവാണെന്ന് വ്യക്തമായി. അത്ര സുലഭമല്ലാത്ത ഈ സ്‌ഫോടകവസ്തു അല്‍ഖ്വയ്ദയെ പോലുള്ള ഭീകര സംഘടനകള്‍ മുന്‍പ് ഉപയോഗിച്ചിരുന്നു.
ജനുവരി 29നാണ് ഡല്‍ഹിയിലെ അബ്ദുള്‍ കലാം റോഡിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം...