പത്തനംതിട്ട: ഭാര്യ വീട്ടിനുള്ളില്‍ മരിച്ചു കിടക്കുന്ന വിവരം അയല്‍ക്കാരെ അറിയച്ച ശേഷം ഭര്‍ത്താവ് ആറ്റില്‍ച്ചാടി ജീവനൊടുക്കി. അട്ടച്ചാക്കല്‍ മണിയന്‍പാറ കോളനി മുട്ടത്ത് വടക്കേതില്‍ ഗണനാഥന് (67), ഭാര്യ രമണി (55) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം. കഴുത്തില്‍ മുറിവേറ്റ നിലയിലാണ്...