കോഴിക്കോട് : ഐഎസ്ആര്‍ഒ ചാരക്കേസില്‍ സജീവ രാഷ്ട്രീയത്തിലെ അഞ്ചു നേതാക്കളാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന പത്മജ വേണുഗോപാലിന്റെ ആരോപണം കെ മുരളീധരന്‍ തള്ളി. ഇതേക്കുറിച്ച് തനിക്കറിയില്ല. തന്റെ കയ്യില്‍ ഇതുസംബന്ധിച്ച് തെളിവൊന്നുമില്ല. അക്കാര്യം പത്മജയോട് ചോദിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. ചാരക്കേസില്‍ സസ്പെന്‍ഷനിലായ ഐജി രമണ്‍ ശ്രീവാസ്തവയ്ക്ക്...