Tag: pathanam thitta

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് രോഗബാധ ഉണ്ടായ ജില്ല

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ആഗസ്റ്റ് 17) രണ്ടു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 32 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിതരായവരാണ്. • സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ 1) ആനിക്കാട് സ്വദേശിനി (55) കോട്ടയം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘകാലമായി ചികിത്സയില്‍...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ്; സമ്പർക്കം മൂലം 20 പേർക്ക്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ 22 പേര്‍ രോഗമുക്തരായി. 1) യു.എ.ഇ.യില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിയായ 57 വയസുകാരന്‍. 2) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഓതറ സ്വദേശിയായ 48 വയസുകാരന്‍. 3) ഖത്തറില്‍ നിന്നും...

പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള

പത്തനംതിട്ട: ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള പന്തളം നഗരസഭയിലെ വാര്‍ഡ് 31, 32. തിരുവല്ല നഗരസഭയിലെ വാര്‍ഡ് 19, 20. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, അഞ്ച്. ഈ സ്ഥലങ്ങളില്‍ ജൂലൈ 13 മുതല്‍ ഏഴു...

പത്തനംതിട്ട ജില്ലയ്‌ക്ക് ഇന്ന് ആശ്വാസം; രോഗബാധ ഒരാൾക്ക് മാത്രം

പത്തനംതിട്ട ജില്ലയിൽ ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിയായ 27 വയസുകാരനാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ ആകെ 290 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ...

പത്തനംതിട്ടയില്‍ ഇന്ന് ആറു പേര്‍ക്ക് കോവിഡ്: ജില്ലയിലെ രോഗബാധിതരുടെ എണ്ണം ഇതുവരെ 273 ആയി

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ 14 പേര്‍ രോഗമുക്തരായി. 1) ജൂണ്‍ 15 ന് സൗദിയില്‍ നിന്നും എത്തിയ അരുവാപ്പുലം സ്വദേശിയായ 32 വയസുകാരന്‍. 2) ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും എത്തിയ പ്രമാടം, മല്ലശേരി സ്വദേശിയായ 22 വയസുകാരന്‍. 3)ജൂണ്‍ 21...

ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍; പത്തനംതിട്ടയെ പുളകംകൊള്ളിച്ച് പ്രസംഗം; ജയം സുനിശ്ചിതമെന്ന് യുഡിഎഫ്‌

എല്ലാ വിഭാഗങ്ങളിൽ പെട്ടവരുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാവലാളാകാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പത്തനംതിട്ടയിലെ യു ഡി എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിനായി അരങ്ങേറിയ കൂറ്റൻ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “ആളുകള്‍ക്ക് അവരുടെ വിശ്വാസങ്ങളും...

പത്തനംതിട്ട സ്വകാര്യ ബസ്റ്റാന്‍ഡില്‍ ഗുണ്ടാ ആക്രമണം; നാലുപേര്‍ക്ക് ഗുരുതര പരുക്ക്

പത്തനംതിട്ട: സ്വകാര്യ ബസ്റ്റാന്‍ഡില്‍ നടന്ന ഗുണ്ടാ ആക്രമണത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. ജലീല്‍,നിയാസ് , അമല്‍ ഷാ, നിസാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. 15 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ഏീീിറമ അേേമരസവടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി...
Advertismentspot_img

Most Popular

G-8R01BE49R7