മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ മനസില്‍ നല്ല പേടിയുണ്ടെന്ന് നടി പര്‍വ്വതി നായര്‍. നവാഗത ഡയറക്ടര്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പാര്‍വ്വതി മോഹന്‍ലാലിനൊപ്പം സ്‌ക്രീനിലെത്തുന്നത്. അദ്ദേഹത്തിന്റെ അഭിനയ മികവിനൊത്ത് ഉയരാന്‍ തനിക്കാകുമോയെന്നതാണ് പാര്‍വ്വതിയുടെ പേടി.
'അദ്ദേഹം എന്റെ പ്രിയ നടന്മാരിലൊരാളാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ ആ പ്രകടനമികവിനൊത്ത്...