പ്രശസ്ത ഗായകന്‍ നിക്ക് ജോനാസുമായുള്ള ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ വിവാഹ വാര്‍ത്തയെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ സ്വന്തം കുടുംബത്തിലേക്കു വരുന്ന നിക്ക് ജോനാസിനോടു പ്രിയങ്കാ ചോപ്രയുടെ സഹോദരി പരിനീതി ചോപ്രയ്ക്കും ചില കാര്യങ്ങള്‍ പറയാനുണ്ട്.
ജീവിതത്തില്‍ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരിക്കും നിക്...