Tag: PANI

മാരകമായ വെസ്റ്റ് നിലെ പനി മലപ്പുറത്ത്; പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ല; പനി ബാധിച്ചത് ആറ് വയസുകാരന്‌

മലപ്പുറം : മാരകമായ വെസ്റ്റ് നിലെ പനി മലപ്പുറത്ത് സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആറ് വയസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊതുകുകളിലൂടെ പടരുന്ന ഈ രോഗത്തിന് പ്രതിരോധ വാക്സിന്‍ ലഭ്യമല്ലെന്നത് കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോള്‍....
Advertismentspot_img

Most Popular

G-8R01BE49R7